Sat. Nov 21st, 2026

Tag: Dubai

ദുബായ് ജൈടെക്‌സ് ആഗോള എക്‌സിബിഷനില്‍ കേരളത്തിന്റെ ‘പ്രീ മാജിക്ക്’ തരംഗമാവുന്നു

കൊച്ചി: ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഏറ്റവും വലിയ ടെക്ക്‌നോളജി മേളകളിലൊന്നായ ദുബായ് ജൈടെക്‌സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് പ്രീമാജിക്ക്…

യു.എ.ഇയുടെ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദി സെപ്റ്റംബര്‍ ഒന്നിന് ഭൂമിയിലേക്ക് യാത്രതിരിക്കും

ദുബൈ: യു.എ.ഇയുടെ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദി ആറു മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് യാത്രതിരിക്കും. സെപ്റ്റംബര്‍ ഒന്നിന് സ്‌പേസ് എക്‌സ് ബഹിരാകാശ പേടകത്തിലായിരിക്കും നിയാദിയുടെ…

സംസ്ഥാനത്ത് രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങും; ഈ വര്‍ഷം 20000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

ദുബൈ: സംസ്ഥാനത്ത് രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുബൈയില്‍ സ്റ്റാര്‍ട്ട് അപ്പ്…

കേരളത്തില്‍ നിന്ന് ദുബായിലേക്ക് കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇതിനായുള്ള പ്രാരംഭ…

ദുബായിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചതായി വിവരം

പാലക്കാട്: പാകിസ്ഥാൻ ജയിലിൽ മലയാളി മരിച്ചതായി വിവരം. കപ്പൂർ സ്വദേശി സുൾഫിക്കർ(48) കറാച്ചി ജയിലിൽ മരിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്ന് പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന…

ദുബായിൽ വച്ച് മലയാളി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ യു പി സ്വദേശി പിടിയിൽ

കണ്ണൂർ: മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലേറി സ്വദേശിയായ നദീം ഖാൻ(26) ആണ്…

റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കവെ നിയന്ത്രണം വിട്ട് വന്ന കാറിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

അബുദാബി: ഉമ്മുൽ ഖുവെലിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32)മരിച്ചത്. റിട്ട.ഡിവെെ എസ് പി ടി…

ദുബൈ തീപിടുത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 മരണം സ്ഥിരീകരിച്ചു

ദുബൈ: ദേര നൈഫ് ഫ്രിജ് മുറാറിലെ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബൈ…

ദുബായിൽ കാണാതായ കോഴിക്കോട് സ്വദേശിയെ താമസസ്ഥലത്തെ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: ദുബായിൽ കാണാതായ കോഴിക്കോട് സ്വദേശിയെ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരിഞ്ഞപ്പാലം ബിലാത്തിക്കുളം കെ എസ് എം ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രൻ (52)​…

ദുബായിലുള്ള കാമുകനെ വിളിച്ചുവരുത്തി, ബന്ദിയാക്കി 15 ലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുത്ത യുവതിയും സംഘവും പിടിയിൽ

തിരുവനന്തപുരം: വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി 15 ലക്ഷവും സ്വർണവും തട്ടിയെടുത്ത കാമുകിയും സംഘവും അറസ്റ്റിലായി. ദുബായിൽ നിന്നെത്തിയ തമിഴ്നാട് കോട്ടാർ സ്വദേശി അബ്ദുൾ ഖാദറിനെയാണ് (44)…