ദുബൈ വിമാനത്താവളത്തിൽ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
ദുബൈ: താൽക്കാലികമായി നിർത്തിവെച്ചിരുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഡി എക്സ് ബി) പ്രവർത്തനങ്ങൾ ഭാഗികമായി പുനരാരംഭിച്ചു. മാർച്ച് ഏഴ് ശനിയാഴ്ച മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും…