മാണി സി കാപ്പനെ അയോഗ്യനാക്കി പാലായില്‍ ഉപതിരഞ്ഞെടുപ്പിന് നിര്‍ദ്ദേശിക്കണം; ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പരാതിക്കാരനായ ദിനേശ് മേനോന്‍ ആണ് ഹര്‍ജി…