Thu. Nov 19th, 2026

Tag: disqualification

സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

ന്യൂഡല്‍ഹി: എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിന് പിറകെ ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ലോക്‌സഭാ ഹൗസിങ് കമ്മറ്റിയാണ് ഒഴിപ്പിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ബിജെപിയുടെ അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് വെളിവാക്കുന്നത്: സിപിഎം പി ബി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപിയുടെ അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് വെളിവാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ…

രാഹുല്‍ രക്തസാക്ഷിയുടെ മകന്‍; രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിച്ചു ബി ജെ പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചുള്ള രാജ്ഘട്ടിലെ കോണ്‍ഗ്രസ് സത്യഗ്രഹ സമരത്തില്‍ ബി ജെ പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി. ബി ജെ പി രാജീവ്…

ഹൈക്കോടതി വിധി വന്നിട്ടും ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചില്ല; മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്

കവരത്തി: ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യത കല്പിക്കപ്പെടാൻ കാരണമായ കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കിയിട്ടും ലോക്സഭയിൽ പ്രവേശിക്കാനാകാതെ ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസൽ. ഹൈക്കോടതി രണ്ട്…

രാഹുലിന്റെ അയോഗ്യത; തിരുവനന്തപുരത്തും കോഴിക്കോടും വൻ സംഘർഷം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ സംഘർഷം. തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസും കോഴിക്കോട് കോൺഗ്രസും സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടയിൽ വൻ…

രാഹുൽ ഗാന്ധിയെ അയോഗ്യനക്കിയ നടപടി ജനാധിപത്യത്തിന്റെ മരണമണിയെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലൂടെ ബിജെപി ജനാധിപത്യത്തിന്റെ മരണമണി മുഴക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അപ്പീൽ നൽകുന്നതിന് മുൻപ് തന്നെ എം പി…

എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിത്, രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിന് എതിരെ എം സ്വരാജ് 

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതികരണവുമായി സി പി എം നേതാവ് എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് അൽപ്പസമയത്തിന്…