വാട്‌സാപിലൂടെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ പകര്‍ത്തല്‍; തെയ്യം കലാകാരന്റെ ചൂഷണത്തിന് ഇരയായത് 17 ഓളം സ്ത്രീകള്‍
കണ്ണൂര്‍: ഭീഷണിപ്പെടുത്തി വാട്‌സ്ആപ് വിഡിയോ കോളിലൂടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ തെയ്യം കലാകാരന്‍ സമാന രീതിയില്‍ പതിനേഴോളം സ്ത്രീകളെ കെണിയില്‍പ്പെടുത്തിയതായി പോലീസ് കണ്ടെത്തി. ഭര്‍തൃമതിയായ യുവതിയുടെ…