വിദ്യാർത്ഥികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ; ചുമത്തിയത് നിസ്സാര വകുപ്പ്!
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി അബേല്‍ പിടിയിലായെങ്കിലും തിരുവനന്തപുരം…