രാഹുല്‍ നടത്തിയത് പരാജിതന്റെ രോദനമാണെന്ന് പരിഹസിച്ച് നിര്‍മല സീതാരാമന്‍
എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് . രാഹുലിന്റെ പ്രസംഗം കേവലം പരാജിതന്റെ രോദനമാണ്.…