രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം; സി പി എം നേതാവ് ഖേദം പ്രകടപ്പിച്ചു
തിരുവനന്തപുരം: രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടപ്പിച്ച് സി പി എം നേതാവ്. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗവും കിഴുവല്ലം…
തിരുവനന്തപുരം: രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടപ്പിച്ച് സി പി എം നേതാവ്. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗവും കിഴുവല്ലം…
ന്യൂഡൽഹി: തന്റെ ചിത്രങ്ങളും ശബ്ദവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി സൈബർ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക…
തിരുവനന്തപുരം: ചിറയിന്‍കീഴിലെ കൈയാങ്കളിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന നടപടി നേരിട്ട പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎല്‍എ പരസ്യമായി രംഗത്ത്. പാളയം പ്രദീപിനെ തന്റെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായി…
പാലക്കാട്: മുഖ്യമന്ത്രി വി ഡി സതീശനെ ഡിസിസി അംഗം വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. ശ്രീകാര്യത്ത് ഡിസിസി അംഗം…
മലപ്പുറം: എനിക്കെതിരെ സംസാരിക്കുന്നവരില്‍ ആരെങ്കിലും എന്നെപ്പോലെ സ്വയം വഴിവെട്ടിയവര്‍ ഉണ്ടെങ്കില്‍ വരൂ നമുക്ക് സംസാരിക്കാമെന്നും സംവാദം ആവാമെന്നും പി വി അന്‍വര്‍. ബേപ്പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി…
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ യു ഡി എഫ് പരാജയത്തിന് കാരണം സ്ഥാനാര്‍ഥിത്വമാണെന്ന വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രനും. ബേപ്പൂരില്‍ കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ മത്സരിച്ചിരുന്നെങ്കില്‍…
കോഴിക്കോട്: ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ പി വി അന്‍വര്‍. ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടുവെന്നും ഇതാണ് തന്റെ നിശബ്ദമായ പിന്‍മാറ്റത്തിന് കാരണമെന്നും പി വി അന്‍വര്‍…
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സഫ്ദര്‍ജങ്…
ന്യൂഡൽഹി: എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പരസ്യമായി മാപ്പ്…
ന്യൂഡൽഹി: കോൺഗ്രസിനെ എല്ലാകാലത്തും വേട്ടയാടിയിരുന്ന പ്രത്യയശാസ്ത്ര ശൂന്യത ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം പിയുമായ എ എ റഹീം. ഗാന്ധിയെയും നെഹ്റുവിനെയും…