സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു
കൊച്ചി: സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ എന്ന പദവിയില്‍ നിന്നും 12 വര്‍ഷത്തിന് ശേഷമാണ്…
കൊച്ചി: സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ എന്ന പദവിയില്‍ നിന്നും 12 വര്‍ഷത്തിന് ശേഷമാണ്…
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹരജി സുപ്രീംകോടതി തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്ന ഹരജിയാണ് തള്ളിയിരിക്കുന്നത്.…
കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ നേരിട്ട് ഹാജരാകാൻ സാവകാശം വേണമെന്ന കർദിനാളിന്റെ ആവശ്യം കാക്കനാട് കോടതി അംഗീകരിച്ചു. എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട്…
ന്യൂഡൽഹി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ…
സിറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. കാക്കനാട് മജിസ്ട്രേട്ട് കോടതിയാണ് ഇദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്. സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന…
ലൗ ജിഹാദിനെതിരെ സീറോ മലബാര്‍ സഭയുടെ ഇടയലേഖനം. സീറോ മലബാര്‍ സഭയുടെ സിനഡില്‍ ലൗ ജിഹാദിനെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തിയതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ സീറോ മലബാര്‍…
ജലന്ധര്‍ ബിഷപ്പിനെതിരെ ലഭിച്ച പീഡനപരാതി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്ന് ആരോപണം. സഭ നേതൃത്വം മൂടിവെക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപം ഉയരുന്നു. ലൈംഗികമായും മാനസികമായുമുള്ള പീഡനങ്ങള്‍…
സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദം ഉയർന്ന സാഹചര്യത്തിൽ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ സ്ഥാനം ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. സിറോ…
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഭൂമി ഇടപാട് വിവാദത്തില്‍. സഭയുടെ കീഴിലുളള കാക്കനാടുണ്ടായിരുന്ന ആറു സെന്‍റ് സ്ഥലവും ഭൂമിയും ബന്ധുവിന് മറിച്ചു വിറ്റുവെന്നാണ് ആരോപണം. പാവപ്പെട്ട…
റോയി മാത്യു രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്ന് .സീറോ മലബാർ സഭാ മേധാവി മാർ ജോർജ് ആലഞ്ചേരി- ദുഃഖ വെള്ളി സന്ദേശത്തിലാണ് രാജ്യത്തെ…