Sun. Sep 20th, 2026

Tag: cardinal Mar George alanchery

‘സഭാ നിയമത്തില്‍ ഇടപെടരുത്’: ഹൈക്കോടതിയെയും നിയമ വ്യവസ്ഥയേയും വെല്ലുവിളിച്ച് ആലഞ്ചേരി

രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും…

ആലഞ്ചേരിയുടെ ഭൂമിയിടപാട്: സർക്കാരിന് കോടതിയുടെ വിമർശനം,​ തുടർനടപടികൾ അവസാനിപ്പിച്ചു

സിറോ മലബാർ സഭയുടെ അങ്കമാലി രൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതിന് സർക്കാരിനെ രൂക്ഷമായ വിമർശിച്ച ഹൈക്കോടതി,​ ഹർജിയിലെ തുടർനർപടികൾ അവസാനിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും…

ഭൂമി ഇടപാട്: എഫ്‌ഐആര്‍ സമര്‍പ്പിച്ചു ആലഞ്ചേരിക്കെതിരെ 420 ഐ പി സി

ആലഞ്ചേരിക്കെതിരെ ചുമത്തിയിരിക്കുന്ന 420 ഐ പി സി പുതിയനിയമത്തിലെയോ പഴയനിയമത്തിലെയോ കാനോനിക നിയമത്തിലെയോ അല്ല. ഇൻഡ്യൻ പീനൽ കോഡിലെ വഞ്ചന, ചതി, ഗൂഢാലോചന കുറ്റങ്ങള്‍... എറണാകുളം-അങ്കമാലി അതിരൂപതിയിലെ…

കര്‍ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു; ആലഞ്ചേരി ഒന്നാംപ്രതി, ഉടനെ അറസ്റ്റ് ഉണ്ടാകും

സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ. ജോഷി…

ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ ക്രിമിനൽ കേസ് എടുക്കും; ഡി.ജി.പിയുടെ നിയമോപദേശം പൊലീസിന് കൈമാറി

സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം. ഡിജിപിയുടെ നിയമഉപദേശം പോലീസിന് കൈമാറി. ഇന്നു തന്നെ…

കമ്മീഷൻ റിപ്പോര്‍ട്ട് അംഗീകരിക്കില്ല, പ്രസിദ്ധീകരിക്കണമെന്ന ആവശ്യം തള്ളി മാര്‍ ജോര്‍ജ് ആലഞ്ചേരി

സിറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കര്‍ദ്ദിനാള്‍ വൈദിക സമിതി യോഗത്തെ അറിയിച്ചു. റിപ്പോര്‍ട്ട്…