‘കേന്ദ്ര മന്ത്രതന്ത്ര കൂടോത്രാദിവകുപ്പ്’ സ്ഥാപിക്കണമെന്ന് പി.പി. സുമനൻ
അന്ധവിശ്വാസ തട്ടിപ്പിനെതിരെ നിരവധി ഒറ്റയാൾ സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തി വിജയിച്ചിട്ടുള്ള ആലപ്പുഴയിലെ ആദ്യകാല യുക്തിവാദിയും കേരളത്തിലെ ‘അ’സവർണ്ണ യുക്തിവാദികളുടെ കൂട്ടായ്മയുടെ കൺവീനറുമായ പി.പി. സുമനൻ വ്യത്യസ്തമായ…