കായംകുളത്ത് മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ
കായംകുളത്ത് മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻതെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയിൽ തെക്കതിൽ മുഹമ്മദ് ഷിയാഖ് ജൗഹരിയെ…