കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ 16കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; നഴ്‌സിങ് ഓഫീസര്‍ അറസ്റ്റില്‍
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ 16കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നഴ്‌സിങ് ഓഫീസര്‍ അറസ്റ്റില്‍. യൂട്യൂബറും നഴ്‌സിങ് ഓഫീസറുമായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിഗ്ദാദാണ് അറസ്റ്റിലായത്. എട്ടാം…