Fri. Nov 20th, 2026

Tag: animal cruelty

പാലക്കാട് പൂച്ചയെ കൊന്ന് ഇറച്ചിയാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യുവാവിനെതിരെ കേസ്

പാലക്കാട്: പൂച്ചയെ കൊന്ന് ഇറച്ചിയാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പോലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള…

മിണ്ടാപ്രാണികളോട് വീണ്ടും ക്രൂരത; പറവൂരില്‍ ഒരു മാസം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു

എറണാകുളത്ത് നായ്ക്കളോട് ക്രൂരത. പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊന്നു. ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്. തള്ളപ്പട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു വീടിന്…

ക്രൂരജന്മങ്ങളായ നരാധമന്മാർ കോതമംഗലത്ത് ജീവനുള്ള പോത്തിന്‍റെ പിന്‍ഭാഗം മുറിച്ചെടുത്തു

കോതമംഗലത്ത് ജീവനുള്ള പോത്തിന്റെ വായ് മൂടിക്കെട്ടി പിന്‍ഭാഗം അജ്ഞാതര്‍ അറുത്തു മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രക്തം വാര്‍ന്ന് ചത്ത നിലയിലായിലായിരുന്നു പോത്തിനെ കണ്ടത്. പൈങ്ങോട്ടൂര്‍…

ഈ ചിക്കൻ സ്റ്റാളുകാരനും എസ്‌ .ഡി.പി .ഐയോ ?

ദയ ജീവൻ ഇടുക്കി പൂപ്പാറയിൽ ചിക്കൻ സ്റ്റാളുകാരന്റെ ക്രൂരതയ്ക്ക് ഇരയായി മുൻകാൽ മുറിഞ്ഞു പോയ നിലയിൽ കാണപ്പെട്ട നായയെ ചികിൽസയ്ക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഈ…

ചിക്കൻ സ്റ്റാളുകാരന്റെ ക്രൂരത; പെൺ പട്ടിയുടെ മുൻകാലുകൾ വെട്ടി ചിന്നഭിന്നമാക്കി

ദയ ജീവൻ ഇടുക്കി പൂപ്പാറയിൽ ചിക്കൻ സെന്റർ നടത്തുന്ന ഒരാൾ ഒരു പെൺ പട്ടിയെ അതി ക്രൂരമായിമുൻ കലുകളിൽ വെട്ടി പരിക്കേൽപ്പിച്ചിരിക്കുന്നു ഒരാഴ്ചയായി എല്ലുകൾ ചിന്ന ഭിന്നമായ…

ആടിനെ അറുത്ത് പോലീസുകാരുടെ മൃഗബലി; ചടങ്ങിനെത്തിയത് സി.ഐയും എസ്.ഐയും അടക്കമുള്ളവര്‍

കസ്റ്റഡി മരണത്തിന്റെ രക്തക്കറ മായുംമുന്‍പേ നിരോധിത മൃഗബലി നടത്തി വിവാദം സൃഷ്ടിച്ച് കേരള പോലീസ്. പാലക്കാട് നെന്മാറ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് ക്ഷേത്രത്തില്‍ ആടിനെ അറുത്ത് മൃഗബലി…

ആനകളും മതേതരത്വം പാലിക്കുന്നു; പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

കഴിഞ്ഞദിവസങ്ങളിൽ ഏറ്റുമാനൂരപ്പനോടും ശബരിമല ശാസ്താവിനോടും പിന്നെ തിരുവന്തോരത്തെ പപ്പനാവനോടും ഇടഞ്ഞ ആന അക്കാര്യത്തിലും മതേതരത്വം പുലർത്തി.ഇന്നലെ മേലാര്‍ക്കോട് ചീനിക്കോട് പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.…

പപ്പനാവനോടും ആറാട്ടിനിടെ ആനയിടഞ്ഞു; പപ്പനാവനുമായി ആന ഈഞ്ചക്കൽ ഭാഗത്തേക്ക് ഓടി

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞോടി. വെടിശബ്ദം കേട്ടാണ് പുതുപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞോടിയത്.ഇന്ന് ( ഞായറാഴ്;ച ) വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.…

അയ്യപ്പനെ എറിഞ്ഞപ്പോൾ തീരുമാനമായി: ശബരിമലയിൽ ആന എഴുന്നള്ളിപ്പ് വിലക്കാൻ വനം വകുപ്പ് കോടതിയിലേക്ക്

മാളികപ്പുറത്ത് ആന ഇടഞ്ഞ് വൃദ്ധയെ കൊന്നിട്ടും തീരുമാനമാകാതിരുന്ന വിഷയം അയ്യപ്പനെയും പൂജാരിയെയും ആന തന്നെ കൈകാര്യം ചെയ്തപ്പോൾ തീരുമാനമായി. പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ആന എഴുന്നള്ളിപ്പ്…