മാനസികമായി ദളിത് പൂജാരിയെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് അക്കീരമണ്‍ സമരം ചെയ്യുന്നത്: കടകംപള്ളി
മാനസികമായി ദളിത് പൂജാരിയെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് അക്കീരമണ്‍ കാളിദാസ് ഭട്ടതിരി സമരം ചെയ്യുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ശാന്തി ചെയ്യുന്നത് വൈകി പോകാറുണ്ട്.…
ആധുനിക തിരുവിതാംകൂറിന്റെ ശില്‍പി മാര്‍ത്താണ്ഡവര്‍മയല്ല; തച്ചില്‍ മാത്തു തരകന്റെ നിസ്തുല സംഭാവനകള്‍
✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി വേട്ടക്കാരന്റെ വീരേതിഹാസങ്ങളും നാട്ടുരാജാക്കന്മാരുടെ ഭരണ പരിഷ്കാരങ്ങളും മാത്രമല്ല ചരിത്രമെന്നും, ഇരയുടെ വേദന കൂടി പകർത്തപ്പെടുമ്പോഴേ ചരിത്രം പൂർണ്ണമാകുകയുള്ളൂ എന്നും മലയാളിയെ പഠിപ്പിച്ച…
ജാനകിയമ്മയേയും ‘കൊന്ന്’ മലയാളികൾ; അനുശോചന പ്രവാഹവുമായി സോഷ്യല്‍ മീഡിയ
സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ‘വധിച്ചിട്ടുണ്ട്’. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനേയും ‘കൊന്നിട്ടുണ്ടായിരുന്നു’. സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ആള്‍…
ഡോ. കാഞ്ച ഐലയ്യ വീട്ടുതടങ്കലില്‍;പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്
ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ പോലീസ് വീട്ടുതടങ്കലിലാക്കി. വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കുന്നത് തടയാനാണ് നടപടി. പരിപാടിയില്‍ പങ്കെടുത്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ആര്യ വൈശ്യ-ബ്രാഹ്മണ സംഘടനകളുടെ…
ദളിത് പൂജാരിയെ ദഹിക്കുന്നില്ല; യദുകൃഷ്ണനെ പിരിച്ചുവിടാൻ സവർണ്ണ മേധാവികൾ നിരാഹാരത്തിന്
സവര്‍ണ്ണ വിഭാഗത്തിലെ ചിലര്‍ക്ക് ദളിത് പൂജാരിയെ ദഹിക്കുന്നില്ല.ചരിത്ര ഉത്തരവിലൂടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പൂജാരികള്‍ക്ക് നിയമനം നല്‍കിയതാണ് ജാതി കോമരങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ മാതൃകാപരമായ…
“വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്” – ശ്രീനാരായണ ഗുരു
ഭരണഘടനയുടെ ആർട്ടിക്കിൾ 19 എ നിർദ്ദേശിച്ച സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേൽ നിയന്ത്രണമേർപ്പെടുത്താനുള്ള കോർപറേറ്റ് താൽപര്യങ്ങൾ ഭരണകൂടങ്ങൾ പൊടിതട്ടിയെടുക്കുകയും ചില അഭിഭാഷകർ ഉൾപ്പെടെ നീതി അന്യായപ്പെടുത്തുന്ന ചെയ്തികൾ പ്രദർശിപ്പിക്കുകയും…



