Sat. Jul 25th, 2026

Tag: CPI(M)

പാർട്ടിയിൽ ഇനി അടിമുടി മാറ്റം; സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സെപ്തംബറില്‍ കോഴിക്കോട്ട്

തിരുവനന്തപുരം: സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സെപ്തംബര്‍ 13, 14, 15 തീയതികളില്‍ കോഴിക്കോട്ട് നടക്കും. പാര്‍ട്ടിയുടെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട…

പ്രതിപക്ഷ ഉപനേതാവ്: സി പി ഐയുമായി പ്രശ്‌നങ്ങളില്ല, വിഷയം കൂടിയാലോചനയിലൂടെ പരിഹരിക്കും: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സി പി ഐയുമായുള്ള പ്രശ്‌നം കൂടിയാലോചനയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടി കെ രാമകൃഷ്ണന്‍. വിഷയത്തില്‍ പുറത്തുപറയത്തക്ക…

പൊതുവേദിയിലെ ശാസന: കുട്ടികള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ക്ഷമ ചോദിക്കാം എന്ന് കെ ടി ജലീല്‍

മലപ്പുറം: പൊതുവേദിയില്‍ കുട്ടികളെ ശാസിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. ആ കുട്ടികള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണ്. എന്നാല്‍, തങ്ങളെ അപമാനിച്ചതായി…

പിശകുകള്‍ ചൂണ്ടിക്കാണിക്കലാണ് അധ്യാപകരുടെ ചുമതല, തിരുത്തിയില്ലെങ്കില്‍ മയ, കുയി എന്നൊക്കെയാകും പറയുക; എംഎസ്എഫുകാര്‍ക്ക് മറുപടിയുമായി കെടി ജലീല്‍

മലപ്പുറം: പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ചെന്നാരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. സംഭവത്തില്‍ കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസ്…

വിഴിഞ്ഞം ഓഹരിക്കൈമാറ്റം; സി പി എമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സി പി എമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദമാക്കി. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന…

അമ്പലപ്പുഴയിൽ ജി സുധാകരന്‍ എം എല്‍ എയെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് സി പി എം പ്രവര്‍ത്തകന്‍

ആലപ്പുഴ: സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത്…

മണ്ണിടിച്ചില്‍ ദുരന്തം ദാരുണം, ഞെട്ടലുളവാക്കുന്നത്: സി പി എം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിറങ്ങും

കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സി പി എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഞെട്ടലുളവാക്കുന്നതും ദാരുണവുമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന്…

തന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നതാണോ അധികാരമോഹം, അതോ അതിനെ എതിർത്ത ഞാനാണോ അധികാരമോഹി? ടി.കെ. ഗോവിന്ദൻ

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘വർഗവഞ്ചകൻ’ എന്ന പരാമർശത്തിനെതിരെ രൂക്ഷമായ മറുപടിയുമായി തളിപ്പറമ്പ് മുൻ എം.എൽ.എ ടി.കെ. ഗോവിന്ദൻ രംഗത്ത്. പാർട്ടിയിൽ അധികാരമോഹവും പാർലമെന്ററി…

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് പിശക് സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്ന് സ്വീകരിച്ച…

‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദം: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പുറത്തിറങ്ങി; വൻ സ്വീകരണമൊരുക്കി സി.പി.എം

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽമോചിതനായി. വടകര…