Fri. Nov 6th, 2026

Month: October 2017

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും മുൻ മൈസൂർ യൂണിവേഴ്സിറ്റി പ്രൊഫസറും യുക്തിവാദിയുമായ ഡോ. കെ എസ് ഭഗവാനുമായി ലിബി.സി എസ് നടത്തിയ…

സുറുമി തട്ടിയത് കോടികളുടെ സ്വർണവും പണവും പക്ഷെ സുറുമിയുടെ തന്ത്രങ്ങൾ താഴത്തങ്ങാടിയിൽ പാളിപ്പോയി

തട്ടിപ്പിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും വിദഗ്ദ്ധമായി പ്രയോഗിച്ചിട്ടും സുറുമിയുടെ തന്ത്രങ്ങൾ കോട്ടയം താഴത്തങ്ങാടിയിൽ പാളിപ്പോയി. ഒരിടത്ത് തട്ടിപ്പ് നടത്തിയാൽ പിന്നീട് അവിടേയ്ക്ക് തിരികെ എത്തുന്ന ശീലം സുറുമിക്കില്ല.…

ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്; ഒന്നാം സ്വാതന്ത്ര്യ സമരത്തിന് എന്താണ് അയോഗ്യത?

ഡോ. ഹരികുമാർ വിജയലക്ഷ്മി ശിപായി ലഹളയെന്ന് എന്നു ബ്രിട്ടിഷ് ചരിത്രകാരന്മാര്‍ നാമകരണം ചെയ്ത 1857ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രശസ്തമായ സമരം…

നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്; രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് നേര്‍ച്ച പിരിച്ച് തട്ടിപ്പ് ; രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചു അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ്…

രാജീവ് വധക്കേസ്: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാലക്കുടിയിലെ രാജീവിന്റെ വധവുമായി ബന്ധപ്പെട്ട് ഏഴാംപ്രതി അഡ്വ. സി.പി ഉദയഭാനുവിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ല. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യമാണെന്നും…

സുരേഷ് ഗോപി എംപിയുടെ നികുതി വെട്ടിപ്പ് പുറത്തായി

നടനും എംപിയുമായ സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പ് പുറത്തായി.തൻറെ കാറിന് പോണ്ടിച്ചേരി റജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിക്കുകയായിരുന്നു പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്‌ലാറ്റിന്റെ വിലാസത്തില്‍ തന്റെ ഒഡി…

ഇത്രയും തലപ്പൊക്കമുള്ള നേതാവെങ്കില്‍, പത്ത് മാസം മുമ്പ് ഈ നേതാവിനെ ‘നാടുകടത്തിയത്’ എന്തിനാണ്?

തിരഞ്ഞെടുപ്പുകള്‍ ജനതയുടെയും രാജ്യത്തിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന ഗൗരവമേറിയ പ്രക്രിയയായിരിക്കെ തന്നെ വലിയ ആഘോഷം കൂടിയാണ്. ദേശം, ഭാഷ, മതം, ജാതി തുടങ്ങിയവയിലെ ഭിന്നതകളെല്ലാം മറന്ന് ജനതയൊന്നാകെ ആഘോഷിക്കുന്ന…

കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

രാജ്യവ്യാപകമായി ആര്‍എസ്എസും ബിജെപിയും കേരളത്തിനെതിരെ പ്രചരണം നടത്തുമ്പോള്‍ കേരളത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌നഭൂമിയായി ചിത്രീകരിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസം നിലവിലുള്ള പലരാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി…

യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

പുലയ ശാന്തിക്കാരനെതിരെ യോഗക്ഷേമ സഭയുടെ നിരാഹാര സത്യാഗ്രഹത്തിലൂടെ…. അട്ടിമറിക്കപ്പെടുന്നത് പട്ടികജാതി-വർഗ്ഗ / ന്യൂനപക്ഷ പ്രാതിനിധ്യം എന്ന മഹാ അദ്ധ്യായമാണ്… സംവരണം എന്ന നീതിയുക്ത സമസ്യയാണ്… ഭരണഘടനാ സംവിധാനവും…

ഉടുതുണിയുടെ ചരിത്രം; വസ്ത്രം സമരായുധമായ ഏകരാജ്യം ഇന്ത്യയാണ്

✍️ ലിബി.സിഎസ് മനുഷ്യ ചരിത്രത്തിൽ ഭക്ഷണത്തിന് പിറകേയുള്ള കണ്ടെത്തലാണ് നഗ്നത മറയ്ക്കുക എന്നത്. പച്ചിലകളും മൃഗത്തോലും മരത്തൊലിയും ഒക്കെ അവർ ആദ്യകാലങ്ങളിൽ അതിനായി ഉപയോഗിച്ചു. നവീന ശിലായുഗ…