Sun. Sep 13th, 2026

Tag: kozhikode

കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്; ഒന്നാം പ്രതി പ്രീനക്ക് ജാമ്യം

കോഴിക്കോട്: കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പ്രീനക്ക് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരെ…

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു

കോഴിക്കോട്: സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു. 89 വയസ്സായിരുന്നു. കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്. ഫാര്‍മക്കോളജി വിദഗ്ധനായിരുന്നു. കോഴിക്കോട് ചിന്താവളപ്പിലായിരുന്നു…

കോഴിക്കോട് 5 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 55 കാരന്‍ പിടിയില്‍

കോഴിക്കോട് : അഞ്ചു വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് കുന്നത്ത്പാലം സ്വദേശി തച്ചാരക്കല്‍ മീത്തല്‍ വീട്ടില്‍ പ്രേംരാജി(55) നെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ജിം ട്രെയിനര്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ജിം ട്രെയിനര്‍ അറസ്റ്റില്‍. അത്തോളി സ്വദേശി റിഷാദ് ആണ് പിടിയിലായത്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി.…

ബാലുശ്ശേരിയില്‍ നിന്നു വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട യുവാവ് വയനാട്ടില്‍ പിടിയില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട യുവാവ് വയനാട്ടില്‍ പിടിയില്‍. ബാലുശ്ശേരി തലയാട് സ്വദേശിയായ സഹല്‍(28) ആണ് വയനാട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ബാലുശ്ശേരി…

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു; വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മഠത്തിൽമുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. ചേവായൂർ സ്വദേശി സുധാകരൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സുധാകരന്റെ വീടിന് സമീപത്തെ…

കോഴിക്കോട് പോലീസുകാരനെ സിറിഞ്ചുകൊണ്ടു കുത്തിയ ശേഷം രക്ഷപ്പെട്ട മയക്കുമരുന്നു സംഘം പിടിയില്‍

കോഴിക്കോട്: നഗരത്തിലെ സ്ഥിരം മയക്കുമരുന്ന് അടിമകളും പിടിച്ചു പറി സംഘത്തിലെ അഗങ്ങളുമായ സംഘം പോലീസുകാരനെ സിറിഞ്ച് ഉപയോഗിച്ചു കുത്തി. മാനാഞ്ചിറ സ്‌ക്വയറില്‍ നിന്ന് ആള്‍ക്കൂട്ടത്തിലേക്ക് ഓടി മറഞ്ഞ…

ബസില്‍ യുവതിയോട് ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റില്‍

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികന്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി ചാലങ്ങോട്ട് മനയില്‍ ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.…

‘എന്റെ മോൾക്ക് കൊലയാളി സമ്മാനം നൽകേണ്ട…’; ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ഒരു രക്ഷിതാവിന്റെ മാതൃകാപരമായ പ്രതിഷേധം. കോഴിക്കോട്…

ഡാന്‍സാഫ് എസ് ഐ ചമഞ്ഞ് ലഹരി വില്‍പ്പന; യുവാവ് പിടിയില്‍

കോഴിക്കോട്: എസ്‌ഐ ചമഞ്ഞ് ലഹരിമരുന്ന് വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന്…