Sat. Jul 25th, 2026

WEEKLY TOP

റെയില്‍വേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജി വെച്ചു
അമ്മയിൽ വീണ്ടും രാജി; എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം ഒഴിഞ്ഞ് നടി ആശ അരവിന്ദ്
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു
ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചെന്ന പരാതിയിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

EDITOR'S CHOICE

‘യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം’; സിജേപി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളും കോക്രോച്ച് ജനത പാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങൾ ദിവസേന കനക്കുകയാണ്.…

തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിന് നീക്കം; മന്ത്രിയുടെ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണവകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിന് നീക്കം. 400 ഓളം സെക്രട്ടറിമാരെ മാറ്റുന്നത് സംബന്ധിച്ച് മന്ത്രി കെ എം ഷാജി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക്…

വിദ്യാർത്ഥികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച എംബിബിഎസ്‌ വിദ്യാർത്ഥി പിടിയിൽ; ചുമത്തിയത് നിസ്സാര വകുപ്പ്!

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി അബേല്‍ പിടിയിലായെങ്കിലും തിരുവനന്തപുരം…

സിജെപി സമരത്തിന് പണം വാങ്ങിയാണ് പോയതെന്ന ബി ഗോപാലകൃഷ്ണന്റെ ആരോപണത്തിന് ചുട്ട മറുപടിയുമായി രഞ്ജിനി ഹരിദാസ്

പണം വാങ്ങിയിട്ടാണ് സിജെപി സമരത്തിന് സിനിമാ-സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കുന്നതെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് കടുത്ത പരിഹാസത്തോടെയും സർക്കാസത്തോടെയും മറുപടി നൽകി പ്രമുഖ അവതാരക രഞ്ജിനി…

‘അനീതി നിയമമായി മാറുമ്പോൾ വിപ്ലവം കടമയായി മാറുന്നു’ -ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി നടൻ നസ്ലൻ

ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ യുവനടൻ നസ്ലൻ. “അനീതി നിയമമായി മാറുമ്പോൾ വിപ്ലവം കടമയായി മാറുന്നു” എന്നു കുറിച്ച പോസ്റ്റാണ്…

നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കുക എന്നത് മാത്രമാണ് ഏക പോംവഴി: എം.കെ. സ്റ്റാലിൻ

ചെന്നൈ: നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. സ്റ്റാലിൻ രംഗത്ത്. പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും ആദ്യം മുന്നറിയിപ്പ് നൽകിയത് തമിഴ്നാടും ഡിഎംകെയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.…

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’; ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബൻ‌

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. സമാധാനമാണ് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും…

നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് വീണ്ടും ഉപാധികള്‍ മുന്നോട്ട് വെച്ച് സോനം വാങ്ചുക്ക്. നീറ്റ് ചോദ്യ…

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മലപ്പുറം: മലപ്പുറത്ത് പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പീഡനം. മലപ്പുറം സ്വദേശി പൂക്കോട്ടൂര്‍ വാഴയില്‍ വീട്ടില്‍ എം സിറാജാണ് പാലക്കാട് ചിറ്റൂരില്‍ വച്ച് പിടിയിലായത്. ഫാം നോക്കി നടത്താനെന്ന…

സ്ത്രീകളുടെ രാത്രി യാത്രസുരക്ഷിതമാക്കാനായി കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ് സര്‍വീസ്

തിരുവനന്തപുരം: സ്ത്രീകളുടെ രാത്രി യാത്രസുരക്ഷിതമാക്കാനായി കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി…