Sun. Jul 26th, 2026

Category: Technology

പ്രണയിക്കാൻ പുതിയ ഡേറ്റിംഗ് ആപ്പ് സേവനവുമായി ഫെയ്‌സ്ബുക്ക്

പുതിയ ഡേറ്റിംഗ് ആപ്പിന് തുടക്കമിട്ട് ഫേസ്ബുക്ക്. ഫേയ്‌സ്ബുക്ക് ഡേറ്റിംഗ് എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ഫേസ്ബുക്കിലൂടെ ഒരുപാട് പ്രണയവിവാഹങ്ങള്‍ ഉണ്ടാകാറുണ്ട്. ചൊവ്വാഴ്ച അമേരിക്കയില്‍ തുടക്കമിട്ട ഈ ആപ്പ്…

റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത്് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍…

ഫെയ്‌സ്ബുക്ക് ചോര്‍ച്ച: കേംബ്രിജ് അനലിറ്റക്കയുടെ ഓഫീസുകളില്‍ റെയ്ഡ്

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയ കേംബ്രിജ് അനലിറ്റക്കയുടെ ഓഫീസുകളില്‍ റെയ്ഡ്. ലണ്ടന്‍ ഹൈക്കോടതി ഇവരുടെ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍…

ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കുന്നവർ ഈ കാര്യങ്ങള്‍ രഹസ്യമായിരിക്കാൻ ശ്രദ്ധിക്കുക

ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നിങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ കാണുന്നുണ്ട്. കമ്പനി മുന്നോട്ടു വച്ചിരുന്ന സുരക്ഷാ സംവിധാനങ്ങളൊക്കെ മറികടന്നാണ് ഹാക്കര്‍മാര്‍ സന്ദേശങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും എന്‍ഡു എന്‍ഡ്…

ആധാർ കാർഡ് ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലഭ്യമാകും

ഡിജിറ്റൽ രൂപത്തിൽ ആധാർ കാർഡ് കൈവശമാക്കാൻ ആധാർ ഹോൾഡർ മാർക്ക് ഒരു മൊബൈൽ ആപ്ലിക്കേഷൻ യു.ഐ.ഡി.എ.ഐ അഥവാ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്. നമുക്ക്…

’18 ദിവസം കൊണ്ട് 12500 നേടാം’ വീണ്ടും ഓൺ ലൈൻ ജോലി തട്ടിപ്പ്; വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ടു

18 ദിവസം കൊണ്ട് 12500 രൂപ നേടാം എന്ന പരസ്യം നൽകി രണ്ടായിരം രൂപ വീതം ദിവസവും ലക്ഷങ്ങളാണ് തൊഴിൽ അന്വേഷകരിൽ നിന്നും ഇവർ തട്ടിയെടുക്കുന്നത്. വീണ്ടും…

ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

സെക്‌സ് റോബോട്ടുകളെക്കുറിച്ച് നിര്‍മാതാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ലോകത്തിലെ ആദ്യത്തെ സെക്സ് റോബോട്ടിന്റെ നിര്‍മാതാവെന്ന് അവകാശപ്പെടുന്ന സെര്‍ജിയോ സാന്റോസ് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. തന്റെ പങ്കാളിയുടെ ലൈംഗിക താത്പര്യങ്ങള്‍…