റെഡ്മി നോട്ട് 10 5ജി സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് മെയ് 26ന്
ഷവോമിയുടെ മിഡ് റേഞ്ച് റെഡ്മി നോട്ട് സീരീസ് നോട്ട് 10 ജി ഡിവൈസുകൾ നേരത്തേ അവതരിപ്പിച്ചിരുന്നു. ഈ ഡിവൈസുകൾ ലോഞ്ച് ചെയ്യുമ്പോൾ തന്നെ 5ജി മോഡലുകൾ വൈകാതെ…
ഷവോമിയുടെ മിഡ് റേഞ്ച് റെഡ്മി നോട്ട് സീരീസ് നോട്ട് 10 ജി ഡിവൈസുകൾ നേരത്തേ അവതരിപ്പിച്ചിരുന്നു. ഈ ഡിവൈസുകൾ ലോഞ്ച് ചെയ്യുമ്പോൾ തന്നെ 5ജി മോഡലുകൾ വൈകാതെ…
കഴിഞ്ഞ 15ാം തീയതി മുതല്‍ വാട്ട്‌സാപ്പ് നടപ്പാക്കുന്ന പുതിയ സ്വകാര്യതാ നയം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ ടി മന്ത്രാലയം. ഇതുസംബന്ധിച്ച കത്ത് മന്ത്രാലയം വാട്ട്‌സാപ്പിന്…
പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ വിപണിയിലെത്തിച്ച് ഇന്‍ഫിനിക്‌സും ഇന്ത്യന്‍ കമ്പനിയായ ലാവയും. ഹോട്ട് 10ടി എന്ന മോഡലാണ് ഇന്‍ഫിനിക്‌സ് ഇറക്കിയത്. കെനിയയില്‍ ഇറക്കിയ ഈ മോഡലിന് ഏകദേശം…
പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്‌സ്ആപ്പ് വീണ്ടും നീട്ടി. ഈ മാസം 15നകം പുതിയ നയം അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ് വക്താവ്. വ്യക്തിവിവരങ്ങളും…
ഐഫോൺ 12 മോഡൽ ഇന്ത്യന്‍ വിപണികളിലെത്തി. ഐഫോൺ 12 മിനി പർപ്പിൾ കളർ വേരിയന്റും എയർടാഗും ഐഫോൺ 12ഐഫോൺ 12മാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇതിനൊപ്പം അന്താരാഷ്ട്ര വിപണികളിലും ഇപ്പോൾ…
ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ രംഗത്ത്. ഗൂഗിൾ ക്രോം എക്‌സറ്റൻഷനുകൾ ഇൻസ്‌ററാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് കമ്പനിയുടെ നിർദേശം. ഉപഭോക്തൃ…
സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്‌പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുമുള്ള കെ-ഫോണ്‍ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. സൗജന്യം ലഭിക്കാത്തവര്‍ക്ക്…
വെബ് ബ്രൗസർ ആയ ക്രോം ഉടൻ അപ്‌ഡേറ്റ് ചെയണമെന്ന സുരക്ഷ മുന്നറിയിപ്പുമായി ഗൂഗിൾ. ബ്രൗസറിന്‍റെ ഓഡിയോ കംപോണന്‍റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാപാളിച്ച കണ്ടെത്തിയിരിക്കുന്നത്. ഈ സുരക്ഷപിഴവ് മുതലെടുത്ത്…
കേരളത്തിന്റെ സ്വന്തം കമ്പനികള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ലാപ്‌ടോപ് ബ്രാന്‍ഡ് ആയ കൊക്കോണിക്‌സ് അടുത്ത ജനുവരിയില്‍ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ്…
എറണാകുളം കാക്കനാട് അർധരാത്രി വീട്ടിൽ കയറി വന്ന യുവാവ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. യുവാവും മരിച്ചു. കാളങ്ങാട് പത്മാലയത്തിൽ ഷാലന്റെ മകൾ ദേവിക(17)യെ പറവൂർ…