പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കും; ഏതു സാഹചര്യവും നേരിടാന്‍ സൈന്യം സുസജ്ജം: സൈനിക മേധാവികള്‍
അതിര്‍ത്തിയില്‍ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്ന് സൈനിക മേധാവികള്‍. കര-നാവിക-വ്യോമ സേനാ മേധാവികളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും. അതിര്‍ത്തി…