Mon. Jul 27th, 2026

Month: March 2019

തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ അമ്മയ്‌ക്കെതിരെ കേസെടുക്കും

തൊടുപുഴയില്‍ അമ്മയുടെ കാമുകൻറെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുക്കും. മര്‍ദ്ദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ നടപടി. ഏഴു വയസ്സുകാരനെ അമ്മയുടെ സുഹൃത്തും…

ബഹിരാകാശത്തിൻറെ വരെ ചൗക്കിദാറാണ്‌ എന്നാണ്‌ മോഡിയുടെ വാദം: സീതാറാം യെച്ചൂരി 

മോഡി ഭരണം രാജ്യത്തിന്റെ മതനിരപേക്ഷത തകർത്തു. ബഹിരാകാശത്തിൻറെവരെ ചൗക്കിദാറാണ്‌ എന്നാണ്‌ മോഡിയുടെ വാദം..കേന്ദ്രത്തിൽ ഇത്തവണ മതനിരപേക്ഷ സർക്കാരാണ്‌ അധികാരത്തിൽ വരികയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം…

യൂണിവേഴ്സൽ ബേസിക് ഇൻകം

കോൺഗ്രസിന്റെ മിനിമം വരുമാനം ഉറപ്പാക്കൽ പദ്ധതിയെ പുശ്ചത്തോടെ കാണേണ്ട ഒന്നല്ല.അത് ഇന്ത്യയുടെ ഗ്രാമീണ മേഖലയ്ക്ക് വലിയ കൈത്താങ്ങാകുന്ന പദ്ധതിയാണ്. 72000 രൂപ പ്രതിവർഷം ഏറ്റവും ദരിദ്രരായ 20%…

വേശ്യാ പാഠപുസ്തകം: പ്രൊഫ. സുന്ദരം ധനുവച്ചപുരത്തിന്റെ ‘വൈശിക തന്ത്രം’ പഠനവും വ്യാഖ്യാനവും

ടി. മുരളി സൈന്യമില്ലാതെ, സാഹിത്യ കൃതികൾ കൊണ്ട് മാത്രം ഒരു വിശാല രാജ്യത്തെ ജനങ്ങളെ പൗരോഹിത്യ ഭക്തിയിലൂടെയും ശൃംഗാരത്തിലൂടെയും ധാർമ്മികമായി ജീർണ്ണിപ്പിച്ച് സമ്പത്ത് ക്ഷയിപ്പിച്ച് ആത്മാഭിമാനം നഷ്ടപ്പെടുത്തി…

രാഹുല്‍ ഗാന്ധി വയനാട്ടില്‍തന്നെ ; ഔദ്യോഗിക പ്രഖ്യാപനമായി

ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്കും അനശ്ചിതത്വത്തിനും വിരാമമായി.രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കും. എകെ ആന്റണിയാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അമേഠിക്ക് പുറമെ രാഹുല്‍ ഗാന്ധി…

നീലകണ്ഠൻറെ ചികിത്സ മുടക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

നീലകണ്ഠനെ ചികിത്സക്കായി ആഗ്രയിലെ SOS Wildlife ലേക്ക് കൊണ്ടുപോകുന്നതിന് വിലങ്ങു തടിയായി വനം വകുപ്പ്. ഹൈക്കോടതിയിൽ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടുകളിൽനിന്ന് വനം വകുപ്പ് മലക്കം മറിഞ്ഞു. ശാസ്താംകോട്ട…

തരൂരിൻറെ പിഴ…. നാവുപിഴ ….വലിയ പിഴ: മത്സ്യത്തൊഴിലാളികളോട് ശശി തരൂരിന് വേണ്ടി മാപ്പ് പറഞ്ഞ് കെ വി തോമസ്; പോസ്റ്റ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു

ശശി തരൂരിന്റെ പ്രവൃത്തിയില്‍ മത്സ്യത്തൊഴിലാളികളോട് മാപ്പുചോദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചു. തന്റെ സഹപ്രവര്‍ത്തകന്റെ പരാമര്‍ശത്തില്‍ മത്സ്യതൊഴിലാളി സഹോദരരോട് മാപ്പ്…

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ഇന്ത്യയ്‌ക്കൊപ്പം തുടരണോ എന്ന് കശ്മീര്‍ ജനതയ്ക്ക് തീരുമാനിക്കേണ്ടി വരുമെന്ന് മെഹബൂബ മുഫ്തി

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ജമ്മു…

കൊച്ചുമകൾക്കുപോലും വേണ്ടാത്ത ബിജെപി; അമിത്ഷായുടെ ചെറുമകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് തൻറെ കൊച്ചുമകൾ എങ്കിലും പാഠമാകണം എന്ന് സോഷ്യൽ മീഡിയ. ബിജെപി യുടെ തൊപ്പിവെണ്ടെന്നുവച്ച കുരുന്ന് സോഷ്യൽ മീഡിയയിൽ താരമായി. കൊച്ചു…

അരുണിനെതിരെ പോക്‌സോയും; മര്‍ദനത്തിനിരയായ കുട്ടിയെ പ്രതി ലൈംഗികമായും പീഡിപ്പിച്ചു

തൊടുപുഴയില്‍ മാതാവിന്റെ കാമുകൻെറ ക്രൂരമര്‍ദനത്തിനിരായായി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടി ലൈംഗിക പീഡനത്തിനിരയായതായും തെളിഞ്ഞു. പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവില്‍…