Tue. Jul 28th, 2026

Month: March 2019

അംബേദ്ക്കറുടെ ചെറുമകൻ പ്രകാശ് അംബേദ്ക്കര്‍ക്ക് സി പി എം പിന്തുണ

മഹാരാഷ്ട്രയിലെ സോളാപൂര്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ബഹുജന്‍ വാഞ്ചിത് അഹാദി നേതാവും അംബേദ്ക്കറുടെ ചെറുമകനുമായ ് പ്രകാശ് അംബേദ്ക്കര്‍ക്ക് സി പി എം പിന്തുണ. മഹാരാഷ്ട്രയില്‍ സി…

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവും മാതാവും പിടിയില്‍

ഭര്‍തൃഗ്യഹതതില്‍ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതായി പോലീസ്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27)യാണ് അതിദാരുണമായി മരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ തുഷാരയെ ഭര്‍ത്താവും…

ചാക്കിൽ കെട്ടിയ പത്ത് കോടിയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍ പിടിയില്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിയമനടപടി നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തനെ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ സഹിതം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ജലന്തര്‍ രൂപത വൈദികന്‍ ആന്റണി…

ശബരിമലയിൽ പോവുക എന്നത് എൻറെ ലക്ഷ്യമായിരുന്നില്ല; ഞാൻ ഒരു വിശ്വാസിയുമല്ല: സീന തുറന്നെഴുതുന്നു

സീന Utk ശബരിമലയിൽ പോവുക എന്നത് എൻ്റെ ലക്ഷ്യമായിരുന്നില്ല. ഞാൻ ഒരു വിശ്വാസിയുമല്ല. ശബരിമലയിൽ പോയ സ്ത്രീകളെ സംഘപരിവാറുകാരും, പോലീസും മല കയറാനനുവദിക്കാതെ അപമാനിച്ച് വിടുന്നതു നിരന്തരം…

ന്യൂസിലൻഡും ഇന്നത്തെ ഇന്ത്യയും

ശ്രീജിത്ത് എം ആർ 2019 മാർച്ച് 15 ന് ന്യൂ സീലാൻഡ് തലസ്ഥാനമായ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. അക്രമം…

വീട്ടിൽ സൂക്ഷിച്ച ദേശസ്നേഹ ബോംബ‌് പൊട്ടിയ കേസ‌് ദേശസ്നേഹി മുതിരമല ഷിബു കോടതിയിൽ കീഴടങ്ങി‌

വീട്ടിൽ സൂക്ഷിച്ച ദേശസ്നേഹ ബോംബ‌് പൊട്ടിതെറിക്കുകയും രണ്ട‌് കുട്ടികൾക്ക‌് ഗുരുതരമായ പരിക്ക‌് ഏൽക്കുകയും ചെയ്ത കേസിലെ പ്രതി ആർഎസ‌്എസ‌് തളിപ്പറമ്പ‌് താലൂക്ക‌് കാര്യവാഹക‌് മുതിരമല ഷിബു കോടതിയിൽ…

മീൻമണം ഓക്കാനമുണ്ടാക്കുന്ന വരേണ്യരല്ല അവരൊന്നും; അവർക്ക് മീൻമണത്തിൽ ജീവിക്കുകയല്ലാതെ വഴിയില്ല തരൂർ

ശശി തരൂരിന് മീൻമണം ഓക്കാനമുണ്ടാക്കുമത്രെ! അദ്ദേഹം തന്നെയാണത് പറയുന്നത്. ഈ ഫോട്ടോയും ഈ വാക്കുകളും ട്വീറ്റ് ചെയ്തതദ്ദേഹം തന്നെയാണ്. "Found a lot of enthusiasm at…

മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള ശശി തരൂറിന്റെ ഇംഗ്ലീഷ് വാക്ക് വിവാദമാകുന്നു

പുതിയ ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് ട്വിറ്ററില്‍ താരമായ ശശി തരൂര്‍ എം പി പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരം മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ട്വിറ്ററില്‍കുറിച്ച വാക്കാണ് ഇപ്പോള്‍ തരൂറിന്…

ജീവനക്കാരനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന്‍ ശ്രമിച്ച കേസ്: ശരവണഭവന്‍ ഉടമയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരൻറെ ഭാര്യയെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശ്യംഖല ഉടമ പി രാജഗോപാലിന് (72) മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ…

മാർച്ച് 29: കയ്യൂർ രക്തസാക്ഷി ദിനം

✍️ അപർണ്ണ ‘കമ്മ്യൂണിസ്റ്റ്‌ പാർട്ടി സഖാക്കളോട് ഉത്കണ്ഠപ്പെടാതിരിക്കുവാൻ പറയുക, അവരെ ഉന്മേഷഭരിതരാക്കുക, ഞങ്ങൾ നാടിനുവേണ്ടി അഭിമാനത്തോടെ ജീവത്യാഗം ചെയ്തുവെന്നറിയിക്കുക” (തൂക്കിലേറുന്നതിന് മുമ്പ് പറഞ്ഞ വാക്കുകൾ) ആ പുലര്‍കാലത്ത്…