Sat. Nov 21st, 2026

Tag: Women commission

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനധ്യാപികയെ തടഞ്ഞ സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു

കൊല്ലം: ചുരിദാര്‍ ധരിച്ചെത്തിയതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നെടുവത്തൂര്‍ ഇവിഎച്ച്എസിലെ പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞതില്‍ കൊട്ടാരക്കര ജില്ലാ…

തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്കെത്തുന്നു; സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് വേണം: വനിത കമ്മിഷന്‍

തിരുവനന്തപുരം: തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പെണ്‍കുട്ടി മൊഴിമാറ്റിയ സാഹചര്യം പരിശോധിക്കുമെന്ന് വനിത കമ്മിഷന്‍

തിരുവനന്തപുരം: ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പരാതിക്കാരിയായ പെണ്‍കുട്ടി സ്വന്തം വ്യക്തിത്വത്തിന് വില…

മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല; സുരേഷ് ഗോപിക്കെതിരെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി

ന്യൂഡല്‍ഹി: സിനിമാതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോലീസിനോട്…

വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം; വനിതാ കമ്മിഷൻ കേസെടുത്തു

പാലക്കാട്: വിവാഹച്ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം…

വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി ദില്ലി മാറിയെന്ന് സ്വാതി മലിവാൾ

ന്യൂഡൽഹി: ദില്ലിയിൽ സുഹൃത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പെൺകുട്ടിക്ക് 50 തവണകുത്തേറ്റിട്ടുണ്ടെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. കല്ലുകൊണ്ട് പലതവണ തലക്കടിച്ചു. ദില്ലി വനിതകൾക്കും പെൺകുട്ടികൾക്കും…

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് വനിതാ കമ്മിഷന്‍

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന ഹര്‍ഷിനക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍. ഹര്‍ഷിനക്കുള്ള നഷ്ടപരിഹാരം മെഡിക്കല്‍ കുറ്റകൃത്യം നടത്തിയവരില്‍…

നിഷ സാരംഗിന് പിന്നാലെ ‘ഉപ്പും മുളകും’ സംവിധായകനെതിരെ രചന നാരായണന്‍കുട്ടി; വനിതാ കമ്മീഷൻ കേസെടുത്തു

നടി നിഷാ സാരംഗിന് പിന്നാലെ ഉപ്പും മുളകും സീരിയലിന്‍റെ സംവിധായകന്‍ ആർ.ഉണ്ണികൃഷ്ണനെതിരെ ആരോപണങ്ങളുമായി നടി രചന നാരായണൻകുട്ടിയും രംഗത്തെത്തി. ‘ഞാൻ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന്…

കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന്: എം.സി ജോസഫൈന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയെ എതിര്‍ത്ത് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന,…