Wed. Nov 25th, 2026

Tag: Wayanad disater

വയനാട് ടൗണ്‍ഷിപ്പ്: നൗഫലിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്നു മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ ഉണ്ടായെന്നു പരാതിപ്പെട്ട നൗഫലിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്നു മന്ത്രി കെ രാജന്‍. ദുരന്തബാധിതന്റെ വാക്കുകളെ അങ്ങനെ തന്നെ കാണണമെന്നും…

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ട‍ൗൺഷിപ്പിന്റെ ആദ്യഘട്ട വീടുകൾ കൈമാറി മുഖ്യമന്ത്രി

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദ്യഘട്ട ടൗണ്‍ഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് മന്ത്രി ഒ ആര്‍ കേളു

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കുള്ള കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ഗുണഭോക്താവ് തന്നെ…

വയനാടിനായി കൂടുതല്‍ സഹായം തേടി മുഖ്യമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് പാക്കേജില്‍ സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം തേടിയാണ് മുഖ്യമന്ത്രി അമിത് ഷായെ…

കേന്ദ്രത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ‘വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണം, അല്ലെങ്കില്‍ അതിന് അശക്തരാണെന്ന് തുറന്ന് പറയണം’

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. വായ്പ എഴുതിത്തള്ളാന്‍…

ഈ സര്‍ക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല; കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്: അമിത് ഷാ

ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായം കേന്ദ്രം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പല ഘട്ടങ്ങളിലായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ…

വയനാട് പുനരധിവാസം: കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്; കേന്ദ്ര സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ ആണ് വിമര്‍ശനം. കലക്ക…

വയനാട് ദുരന്തബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റ് വീട് നല്‍കും: റവന്യു മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും പട്ടിക തയ്യാറാക്കിയതായി റവന്യു മന്ത്രി കെ രാജന്‍. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഇവര്‍ക്ക് സ്ഥലം നല്‍കും.…

വയനാട് ദുരന്തം: പ്രത്യേക സാമ്പത്തിക പാക്കേജിനു പകരം 529 കോടി വായ്പ; കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി: വി ഡി സതീശന്‍

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50കോടി രൂപ വായ്പ അനുവദിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വി…

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി എന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ 712.91 കോടി രൂപലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2,221 കോടി രൂപ കേന്ദ്ര…