ബേസിൽ – ടൊവിനോ – വിനീത് ശ്രീനിവാസൻ ചിത്രം ‘അതിരടി’ മെയ് 14-ന് തിയേറ്ററുകളിലേക്ക്
മലയാള സിനിമയിലെ പ്രിയ താരങ്ങളായ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.…