കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വയൽകിളികളുടെ ലോങ്മാര്‍ച്ച്
ബൈപാസ് വിരുദ്ധസമരം ശക്തിപ്പെടുത്താനൊരുങ്ങി ‘വയല്‍കിളികള്‍’. വിഷയത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മെയ് ആദ്യവാരം കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോങ്മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇതിനായി ജില്ലകള്‍ തോറും…