ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാഭാവിക വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി വികസനത്തിന് തടയിടാന്‍ സാധ്യമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍…