Fri. Nov 20th, 2026

Tag: Varappuzha custody murder

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു

വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ പ്രതികളായ എല്ലാ പൊലിസുകാരെയും സര്‍വീസില്‍ തിരിച്ചെടുത്തു. സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ദീപക് എന്നിവരടക്കം ഏഴുപേരെയാണ് തിരികെ ജോലിയില്‍…

വരാപ്പുഴ കസ്റ്റഡി മരണം: അറസ്റ്റിലായ ആര്‍ ടി എഫുകാര്‍ക്ക് ജാമ്യം

വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളാ​യ റൂ​റ​ൽ ടാ​സ്ക് ഫോ​ഴ്സി​ലെ (ആ​ർ​ടി​എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജാ​മ്യം. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.ഉ​പാ​ധി​ക​ളോ​ടെ​യാ​ണ്…

വരാപ്പുഴ കസ്റ്റഡി കൊലപാതകം; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഐജിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണ്. എസ്‌ഐ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെല്ലാം അറസ്റ്റിലാണെന്നും…

ശ്രീജിത്തിനെ മോചിപ്പിക്കാന്‍ 25,000 രൂപ കൈക്കൂലി; സി.ഐയുടെ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പൊലീസ് 25,000 രൂപ കൈക്കുലി വാങ്ങിയ വിവരം പുറത്ത്. ഇതുമായി ബന്ധപ്പെട്ട് പറവൂര്‍ സി.ഐയുടെ ഡ്രൈവര്‍ പ്രദീപ് കുമാറിനെ ആലുവ…

വരാപ്പുഴ കസ്റ്റഡി മരണം: യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി; പോലീസ് കേരളത്തിന് അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

വരാപ്പുഴ കസ്റ്റഡി മരണക്കേസ് സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടിയാണ് എടുത്തത്. പോലീസുകാരും നിയമത്തിന് വിധേയരാണ്. പോലീസുകാരായത്…

‘മാധ്യമങ്ങളെ കണ്ട് നീ കളിക്കാന്‍ നില്‍ക്കണ്ട, ശ്രീജിത്തിൻറെ ഗതി വരും നിനക്കും’ നാലാം കിട പോലീസ് ഭീഷണി സഹോദരനോട്

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും പോലീസിന്റെ ഭീഷണി. മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്‍ക്കേണ്ടെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തന്റെ ഗതി സഹോദരനും വരുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു.…

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും പത്തുലക്ഷം ധനാസഹായവും

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ സഹായം. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ…

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സി.ഐ ക്രിസ്‌പിൻ സാമിനെ അറസ്‌റ്റ് ചെയ്തു

വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് എന്ന യുവാവ് മരിക്കിനിടയായ സംഭവത്തിൽ പറവൂർ സി.ഐ ക്രിസ്പിൻ സാമിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കേസിൽ അഞ്ചാം പ്രതിയാണ്…

ശ്രീജിത്തിൻറെ കസ്റ്റഡി മരണം: അറസ്റ്റിലായ എസ്.ഐ റിമാന്‍ഡിൽ

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഐ ദീപക്കിനെ റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വരാപ്പുഴ എസ്.ഐ ദീപക്കിനെ ഇന്നലെയാണ് പ്രത്യേക…

ഇത് താന്‍ടാ പൊലീസ് നീതി: എസ്.പിക്കെതിരെ കേസുമില്ല, അറസ്റ്റുമില്ല; പാവം പോലീസുകാർ കുടുങ്ങി

ശ്രീജിത്തിനെ പിടിച്ചു കൊണ്ട് വരാന്‍ എസ്.പിയുടെ സക്വാഡിനെ വിട്ടതിന് നടപടിയില്ല . . എ.ആര്‍ ക്യാംപിലെ പൊലീസുകാരെ ടീമാക്കി സമാന്തര പൊലീസ് സംവിധാനമുണ്ടാക്കിയതിനും മറുപടിയില്ല. കസ്റ്റഡിയിൽ മരിച്ച…