Sat. Apr 20th, 2024

Tag: Varappuzha custody murder

വരാപ്പുഴ ശ്രീജിത്തിൻറെ കസ്റ്റഡി മരണം: മൂന്നു പോലീസുകാര്‍ അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാര്‍ അറസ്റ്റില്‍.റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലുവ…

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആര്‍.ടി.എഫിനെതിരെ കൊലക്കുറ്റം; സി.ഐ അടക്കമുള്ളവര്‍ പ്രതികൾ; അറസ്റ്റ് ഉണ്ടാകും

വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ആര്‍.ടി.എഫ് പോലീസുകാര്‍ മര്‍ദ്ദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ശ്രീജിത്തിന്റെ അന്യായ…

വരാപ്പുഴ കസ്റ്റഡി മരണം ; ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന് ടി.പി സെന്‍കുമാര്‍

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. നടപടി ക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് എന്തിനെന്ന്…

വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല ? ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കും

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെത് ഉരുട്ടിക്കൊലയെന്ന് സംശയം. ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ…

കസ്റ്റഡിയില്‍ എടുത്തവരാണ് മര്‍ദ്ദിച്ചതെന്ന് ശ്രീജിത്ത് മരിക്കുന്നതിന് മുന്‍പ് മൊഴി നല്‍കിയെന്ന്

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൊലീസ് ഇന്റിമേഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. കസ്റ്റഡിയില്‍ എടുത്തവരാണ് മര്‍ദ്ദിച്ചതെന്ന് ശ്രീജിത്ത് മരിക്കുന്നതിന് മുന്‍പ്…

ശ്രീജിത്തിൻറെ കസ്റ്റഡി മരണം: സി.ഐ അടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ സി.ഐയും എസ്.ഐയും അടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സിവില്‍…

വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പ് വീട്ടിൽ ശ്രീജിത് രാമകൃഷ്ണൻ (26) ആണ്…