Fri. Nov 20th, 2026

Tag: tweet

‘ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുസ്ത്രീകളെ കയറ്റാതിരിക്കാൻ എന്തൊരാവേശം’ അയ്യപ്പ ബ്രഹ്മചര്യ സംരക്ഷകരെ പരിഹസിച്ച് ടി.ജി മോഹൻദാസ്

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്കെതിരെ വിവിധ ഹിന്ദുസംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസ്. ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുസ്ത്രീകളെ…

ശബരിമലയിൽ തന്ത്രിക്കൊപ്പം അവകാശമുണ്ടായിരുന്ന ഈഴവ കുടുംബമെവിടെ?: എൻ എസ് മാധവൻ

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവശേനം അനുവദിച്ച സുപ്രീം കോടതിവിധിക്കെതിരെ പ്രതികരിക്കുന്നവരോട് ചില ചോദ്യങ്ങളുമായി എഴുത്തുകാരനായ എൻ.എസ് മാധവൻറെ ട്വിറ്റ്. വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങൾക്ക്…

മോദിയുടെ നെറ്റിയിൽ കള്ളനെന്നെഴുതിയ ദിവ്യ സ്‌പന്ദനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ കള്ളമെന്ന് എഴുതി സമൂഹ മാദ്ധ്യമങ്ങളിൽ പ്രദർശിപ്പിച്ചതിന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹൈഡും മുൻ നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തർപ്രദേശിലെ…

കേരളത്തിന്റെ പുനസൃഷ്‌ടിക്ക് പപ്പനാവൻറെ സ്വത്തുക്കൾ ഉപയോഗിച്ചു കൂടെ എന്ന് ദേവദത്ത് പട്‌നായിക്

പ്രളയം വരുത്തി വച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതുവരെയുള്ള ചില കണക്കുകൾ മാത്രം നോക്കിയാൽ 35,000 കോടിയിലധികമാണ് കേരളത്തിന്റെ നഷ്ടമെന്നാണ് സൂചന. മലയാള നാടിനെ പുന:സൃഷ്ടിക്കാനുള്ള…

ഷട്ടർ തുറന്നപ്പോൾ വന്നത് ‘ജലദേവത; ബഹളമുണ്ടാക്കിയത് ‘ജിഹാദികൾ’: ഇന്റലക്ച്വല്‍ സെല്‍ തലവന്‍

ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്,കർക്കിടകവാവ്‌ പ്രമാണിച്ച് പൂരപ്പാട്ടും പൊങ്കാലയും വഴിവടായി അർപ്പിയ്ക്കാൻ താത്പര്യമുള്ളവർ ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസിൻറെ ട്വിറ്റെർ അകൗണ്ടിൽ എത്താൻ പൊങ്കാല കമ്മറ്റി…

തലവെട്ടുന്നവർക്ക് ഒരു തലതൂക്കം സ്വർണ്ണം സമ്മാനമായി പ്രഖ്യാപിച്ച സംഘപരിവാറിന്റെ രോദനം

കരുണാനിധിയുടെ തലവെട്ടുന്നവർക്ക് ഒരു തലതൂക്കം സ്വർണ്ണം സമ്മാനമായി പ്രഖ്യാപിച്ചെങ്കിലും ഒരു മൈരുപോലും മുറിച്ചെടുക്കാൻ പറ്റാതിരുന്ന സംഘപരിവാറിന്റെ രോദനമാണ് കരുണാനിധി മരിച്ചപ്പോൾ മോഹൻദാസിന്റെ ട്വിറ്റിലൂടെ പുറത്തുവന്നത്. മതനിന്ദ നടത്തിയ…

‘രാമൻ ഏതു് എൻജിനയറിംഗ് കോളേജിലാണു് പഠിച്ചതു്..?’ എന്ന് ചോദിച്ച കലൈഞ്ജറെ മരിച്ചാലും വിടാതെ ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്

''രാമൻ ഏതു് എൻജിനയറിംഗ് കോളേജിലാണു് പഠിച്ചതു്..?" എന്ന് സി.കേശവനെപ്പോലെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ച കലൈഞ്ജറെ മരിച്ചാലും വിടാതെ ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്. രാമസേതു വിഷയത്തിൽ ഒരു…

എല്ലാ സ്വാഭിമാന ഹിന്ദുക്കളും ദീപ ടീച്ചര്‍ക്കും ദീപക്കിനുമെതിരെ കേസ് കൊടുക്കണം’: ടിജി മോഹന്‍ദാസ്

ആര്‍എസ്എസിനെതിരെ സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ എല്ലാ സ്വാഭിമാന ഹിന്ദുക്കളും ദീപാ നിശാന്തിനും ദീപക് ശങ്കരനാരായണനുമെതിരെ കേസ് കൊടുക്കണമെന്ന് ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ്. ഇരുവര്‍ക്കുമെതിരെ…

അംബേദ്കറെ അപമാനിച്ചത് പാണ്ഡ്യയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന്

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറെ അപമാനിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത ട്വിറ്റര്‍ ഹാന്‍ഡില്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടേത് അല്ലെന്ന് സൂചന. പാണ്ഡ്യയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍…