Fri. Nov 20th, 2026

Tag: Troll

ജ്യോതിയും വന്നില്ല തീയും വന്നില്ല, ഉല്‍ക്കമഴ കാത്തിരുന്നവരെ ആകാശം തേച്ചു

കൊച്ചി: ആകാശം നിറയെ ഉല്‍ക്കകള്‍ പറക്കുന്ന കൗതുക നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ഇന്നലെ രാത്രി ഉറങ്ങാതെ കാത്തിരുന്നവരില്‍ പലര്‍ക്കും നിരാശമാത്രമായിരുന്നു മിച്ചം. എന്നാല്‍ ഒരു മിന്നായം പോലെ കണ്ടെന്നാണ്…

ഉര്‍ഫിക്ക് പഠിക്കുകയാണോ? പ്രശസ്തിക്ക് വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനാണ്? രശ്മികയെ വിമര്‍ശിച്ച് ആരാധകർ

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ പേരില്‍ നടി രശ്മിക മന്ദാനയ്ക്ക് ആരാധകരുടെ വിമര്‍ശനം. സീ സിനി അവാര്‍ഡ്‌സ് 2023ല്‍ പങ്കെടുക്കാനെത്തിയ രശ്മിക മന്ദാനയുടെ വസ്ത്രധാരണമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്.…

അയ്യപ്പ രക്ഷാസമിതിക്കാരുടെ പരിപാടി കണ്ട് ഫ്യൂസടിച്ച് സമസ്താപരാധം പറഞ്ഞ് ഒരു യുക്തിവാദി

പ്രശാന്ത് അപ്പൂൽ മാപ്പ് തരു മഹാമതേ!!!!!! പതിനായിരങ്ങൾ പങ്കെടുത്ത അയ്യപ്പ രക്ഷ സമിതിക്കാരുടെ പരിപാടി കണ്ട് ഇവരെയോക്കെ എങ്ങനെ നേരിടും എന്ന് ഫ്യൂസടിച്ച് പോയപ്പോളാണ്. സ്വതന്ത്ര ചിന്തകരുടെ…

അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താൻ മഷിനോട്ടം നടത്താവുന്നതാണെന്ന് അഡ്വ.ജയശങ്കർ

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ പിടികൂടാത്ത പൊലീസിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്ത്. പ്രതികളെ കണ്ടെത്താൻ പൊലീസ് മഷിനോട്ടം നടത്തുന്നതാവും നല്ലതെന്ന് ജയശങ്കർ…

‘രാമന്റെ ശബ്ദം മാരീചന്‍ അനുകരിക്കാന്‍ പഠിച്ചത് കലാഭവനില്‍ നിന്നും’ ബിപ്ലബ് ദേബിനെ ട്രോളി സന്ദീപാനന്ദഗിരി

ഇന്റര്‍നെറ്റ് ഒരു പുതിയ സംഭവം ഒന്നുമല്ലെന്നും മഹാഭാരത കാലം മുതല്‍ അത് ഇന്ത്യയില്‍ ഉണ്ടായിരുന്നതാണെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ മണ്ടന്‍ പ്രസ്താവനയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി.…

ഞാൻ മരത്തിൻറെ കൊമ്പിൽ കയറി ഇരിക്കുന്നത് കുളിസീൻ കാണാനല്ല ശരിക്കും റേഞ്ച് കിട്ടാഞ്ഞിട്ടാ

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. മഹാഭാരത കാലം മുതല്‍ ഭാരതത്തില്‍ ഇന്റര്‍നെറ്റ് സംവിധാനം നിലവിലുണ്ടായിരുന്നെന്നും.മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച്…

ഫെയ്‌സ് ബുക്കിൽ മുഖ്യമന്ത്രിക്കെതിരായ ട്രോൾ ഷെയർ ചെയ്ത സർക്കാർ ജീവനക്കാരന് സസ്‌പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ട്രോൾ പങ്കുവച്ച സർക്കാർ ജീവനക്കാരന് ഒരു വർഷത്തിന് ശേഷം സസ്പെൻഷൻ. കാസർകോട് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് പി. ജയരാജനെയാണ് സസ്പെൻഡ് ചെയ്തത്.…