Fri. Nov 20th, 2026

Tag: Thripura

ത്രിപുരയില്‍ ആക്രമണത്തിനിരയായ സി പി എം നേതാവ് മരിച്ചു; ഇന്ന് 12 മണിക്കൂര്‍ ബന്ദ്

അഗര്‍ത്തല: ത്രിപുരയില്‍ ആക്രമണത്തില്‍ പരുക്കേറ്റ സി പി എം നേതാവ് മരിച്ചു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പരിഷത്ത് സ്ഥാനാര്‍ഥി കൂടിയായിരുന്ന ബാദല്‍ ഷില്‍ ആണ് കഴിഞ്ഞ…

ബിപ്ലവ് കുമാർ പുതിയ കണ്ടുപിടിത്തവുമായി രംഗത്ത് ‘ഓക്‌സിജൻ കൂട്ടാൻ താറാവ്’

ഗ്രാമീണ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൻ സംസ്ഥാനത്തുടനീളം താറാവുകളെ വിതരണം ചെയ്യുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാർ. സമ്പദ്ഘടനയെ മെച്ചപ്പെടുത്താൻ മാത്രമല്ല, താറാവുകൾ വെള്ളം ശുദ്ധീകരിക്കുമെന്നും അവ…

എല്ലാവർക്കും വികസനം: പുഷ് അപ്പ് ചെയ്യൂ, 56 ഇഞ്ച് നെഞ്ചളവ് നേടൂ, ചലഞ്ചുമായി ബിപ്ലവ് ദേബ്

കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാർ. കൂടാതെ ചലഞ്ച് ഏറ്റെടുക്കാൻ സംസ്ഥാനത്തെ യുവാക്കളെയും ബിപ്ലവ് ക്ഷണിച്ചു.…

യുവാക്കളോട് പശുവിനെ വളര്‍ത്താനും മുറുക്കാന്‍ കട തുറക്കാനും ബിപ്ലബിൻറെ ആഹ്വാനം; സഹികെട്ട് മോഡി ഡല്‍ഹിക്കു വിളിപ്പിച്ചു

സര്‍ക്കാര്‍ ജോലിക്കു പിന്നാലെ ഓടാതെ പശുവിനെ വളര്‍ത്തി ജീവിതം നയിക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ജോലിക്കു വേണ്ടി രാഷ്ട്രീയക്കാരുടെ പിറകേ…

‘മുഖ്യമന്ത്രി പദത്തിന്റെ മാന്യത കാണിക്കണം; പറയുന്നതെന്തെന്ന് ബോധമുണ്ടാകണം’: ഡയാന ഹെയ്ഡൻ

ലോകസുന്ദരിമാരില്‍ ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്ന വിവാദ പ്രസ്താവന നടത്തിയ തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഡയാന ഹെയ്ഡന്റെ മറുപടി. ബിപ്ലബ് കുമാര്‍ ദേബ് ഉന്നതസ്ഥാനത്തിരിക്കുന്നയാളാണ്.…

ഡയാന ഹെയ്‌ഡന് ലോക സുന്ദരിപ്പട്ടം കൊടുക്കേണ്ടിയിരുന്നില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

ഡയാന ഹെയ്ഡന് ലോക സുന്ദരിപ്പട്ടം ലഭിച്ചതിനെ പരിഹസിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രംഗത്ത്. ഇന്ത്യൻ സുന്ദരിമാർക്ക് ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടേയും സരസ്വതി…

അശ്വഥാത്മാഹതാ എന്ന ആദ്യവ്യാജ വാർത്ത പുറത്ത് വരുന്നത് മഹാഭാരത കാലത്തെ ഓൺലൈൻ പോർട്ടലിൽ

കണ്ഠരര് ഫിലിപ്പരര് മൂഷികരര് ഡിങ്കരര് നേരാതിരുമേനി നെറ്റ് കണ്ടു പിടിച്ചെ നമ്മളാ പിന്നെ വിദേശികൾ അതിൽ ഇന്ററുചേർത്ത് ഇന്റർനെറ്റാക്കി.ക്രൗഞ്ചപക്ഷികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയ കണ്ട വാൽമീകിയുടേതാരുന്നു ആദ്യ എഫ്ബി…

ധൃതരാഷ്ട്രറുടെ വൈ ഫൈ കണക്ഷൻ: ബിപ്ലബ് ദേവിന്റെ കണ്ടെത്തലിന് തൃപുര ഗവര്‍ണറും കട്ട സപ്പോര്‍ട്ട്

ധൃതരാഷ്ട്രറുടെ ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സ് സംബന്ധിച്ച തൃപുര മുഖ്യന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് ഗവര്‍ണറുടെ കട്ട സപ്പോര്‍ട്ട്. മഹാഭാരതയുദ്ധകാലത്ത് ഇന്റര്‍നെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്…

ബിപ്ലബ് ദേബ് പറഞ്ഞത് ശരിയാണ്; ആ യുദ്ധം റിലയന്‍സ് ജിയോ ഉണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു

ഫ്രീതിങ്കറും ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേബ് പറഞ്ഞത് ശരിയാണ്.മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നവെന്നത് അംഗീകരിക്കാന്‍ മടിക്കുന്നത് സങ്കുചിത മനോഭാവമുള്ളവര്‍ തന്നെയാണ്.…

മഹാഭാരതകാലത്തെ ഇന്‍റര്‍നെറ്റ് ഉണ്ടെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളത് സങ്കുചിത മനോഭാവക്കാർക്കെന്ന് ത്രിപുര മുഖ്യമന്ത്രി

മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നവെന്നത് അംഗീകരിക്കാന്‍ മടിക്കുന്നത് സങ്കുചിത മനോഭാവമുള്ളവര്‍ക്കാണെന്ന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേബ്. ഇത്തരക്കാര്‍ മറ്റു രാജ്യങ്ങളെ വലുതായി…