എം വി ഗോവിന്ദന്‍ ഗോവിന്ദച്ചാമിയെ പോലെ പെരുമാറരുത്; എം വി ഗോവിന്ദനെതിരെ അതിരൂക്ഷ വിമര്‍ശവുമായി സീറോ മലബാര്‍ കത്തോലിക്കാ സഭ
കണ്ണൂര്‍: തലശേരി അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. എം വി…