Fri. Apr 26th, 2024

Tag: suspension

മദ്യപിച്ച് ജോലിക്കെത്തിയ 40 താല്‍ക്കാലിക ജീവനക്കാരെ കെ എസ് ആര്‍ ടി സി പിരിച്ചു വിട്ടു

തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും കെ എസ് ആര്‍ ടി സിയില്‍ 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഏപ്രില്‍ ഏഴുമുതല്‍ 20…

‘സരസ്വതി ദേവി വിദ്യാഭ്യാസത്തിനോ സ്‌കൂളിനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല’ എന്ന സത്യം പറഞ്ഞതിന് വ്രണക്കേസും സസ്‌പെൻഷനും

ജയ്പൂർ: സരസ്വതി ദേവിയെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്‌തെന്നപേരിൽ അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തു. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ സർക്കാർ സ്‌കൂളിലെ അദ്ധ്യാപിക ഹേംലത…

ഡി ജി പിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോര്‍ച്ച അതിക്രമിച്ചു കടന്ന സംഭവം; മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഡി ജി പിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്ന സംഭവത്തില്‍ നടപടി. സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധക്കാര്‍ക്കു…

ഒടുവിൽ നെഗറ്റീവ് എനര്‍ജി ഒഴിവാക്കി; ഓഫീസില്‍ പ്രാര്‍ഥന നടത്തിയ ശിശു സംരക്ഷണ ഓഫീസര്‍ക്കു സസ്‌പെന്‍ഷന്‍

തൃശൂർ: ഓഫീസിലെ നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് സസ്പന്‍ഷന്‍. സെപ്റ്റംബര്‍ 29 ന് ഓഫീസില്‍ പ്രാര്‍ഥന നടത്തിയതിനാണ്…

ഐ ജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; വകുപ്പ്തല അന്വേഷണം തുടരും

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന പേരില്‍ നടപടി നേരിട്ട ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി…

വീട്ടില്‍ ചാരായം വാറ്റിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തു

കൊച്ചി: വീട്ടില്‍ ചാരായം വാറ്റിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. ആലുവയിലെ വീട്ടില്‍ ചാരായവും വാഷും പിടികൂടിയ സംഭവത്തിൽ ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജോയ്…

റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി; സിഗ്നല്‍ ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍. റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന് പണികിട്ടും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക്…

കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർക്കും എ ഇ ഒക്കും സസ്പെൻപെൻഷൻ

തിരുവനന്തപുരം: കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററെയും എ ഇ ഒയെയും സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഴിമതി ഒരുകാരണവശാലും…

കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസില്‍ യുവാവിനെ മര്‍ദിച്ച സംഭവം; കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ യുവതിയോടൊപ്പം സീറ്റിൽ ഇരുന്നതിന്റെ പേരിൽ യുവാവിനെ ബസില്‍ വെച്ച് മര്‍ദിച്ച ബിഎംഎസ് നേതാവായ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍. കണ്ടക്ടര്‍ സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര…

മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ഇടയാറന്‍മുളയില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വടികൊണ്ട് അടിച്ചതിന് അറസ്റ്റിലായ അധ്യാപകന് സസ്പെന്‍ഷന്‍. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എരുമക്കാട് ഗുരുക്കന്‍കുന്ന്…