Fri. Nov 20th, 2026

Tag: statement

‘എന്‍റെ പൂര്‍വ്വികര്‍ ഋഷിവൈര്യന്‍മാരല്ല, ഹോമോസാപ്പിയന്‍സാണ്’: കനിമൊഴി പാർലമെന്റിൽ

ആരിഫ് എം പി NIA പുനർ ഭേദഗതിക്കെതിരെ (ഭീകര ബില്ലിനെതിരെ) പാർലമെന്റിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്നു “ഇത് മലയാളത്തിൽ പറഞ്ഞാൽ ഭസ്മാസുരന് വരം കൊടുത്ത പോലെ ആണ്….”…

പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം: രാഹുലിന്റെ പ്രഖ്യാപനം സ്വപ്‌ന പദ്ധതി: കമല്‍ഹാസന്‍

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം നല്‍കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ സ്വപ്‌ന പദ്ധതിയായി വിശേഷിപ്പിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി…

ആ സ്ത്രീകളല്ല ഈ സ്ത്രീകള്‍; അത് ആക്ടിവിസ്റ്റ് സ്ത്രീകൾ; വീണിടത്ത് കിടന്നുരുണ്ട് കെ. സുധാകരൻ

ആ സ്ത്രീകളല്ല ഈ സ്ത്രീകള്‍, ഇത് വേറെ സ്ത്രീകൾ മലക്കം മറിഞ്ഞ് സുധാകരന്‍. മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയാണ് കെ സുധാകരന്‍ വീണിടത്ത് കിടന്നുരുണ്ടത്. താന്‍ ഉദ്ദേശിച്ചത്…

മീശക്കേസിൽ പുസ്തകത്തെ അനുകൂലിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ; പുസ‌്തകം നിരോധിക്കുന്നത‌് ശരിയല്ലെന്ന് സുപ്രീം കോടതി

പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീംകോടതി. എസ് ഹരീഷിന്റെ “മീശ’ നോവലിന്റെ പ്രസിദ്ധീകരണം വിലക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപ്പര്യഹർജി പരിഗണിക്കവെയാണ‌് കോടതിയുടെ നിരീക്ഷണം. നോവൽ ഭാവനയുടെ…

പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എത്ര ഉന്നതനായാലും കർശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

എ.ഡി.ജി.പിയുടെ മകളിൽ നിന്ന് പൊലീസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥർ നിയമത്തിന് അധീതരല്ല. അതിനെതിരെ പ്രവർത്തിച്ചു…

ഹേയ് ബാബു (കുട്ടി) കോണ്‍ഗ്രസിനെ പ്രതിപക്ഷമായി ലഭിച്ചത് ഭാഗ്യമെന്ന് രാഹുലിനെ ട്രോളി അമിത് ഷാ

കോണ്‍ഗ്രസിനെ പോലെ ഒരു പ്രതിപക്ഷത്തെ ലഭിച്ചത് ഭാഗ്യമാണെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ദശകങ്ങളായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്റെ മൂന്നു തലമുറ എന്തു ചെയ്തു എന്ന്…

മോദി സ്‌റ്റേറ്റ്‌സ്മാന്‍ അല്ല, സെയില്‍സ്മാന്‍ ആണെന്ന് പരിഹാസവുമായി ശശി തരൂര്‍ എം പി

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌റ്റേറ്റ്‌സ്മാന്‍ അല്ല മറിച്ച് സെയില്‍സ്മാനാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘മോദി…

സ്ത്രീകളുടെ വേഷധാരണമാണ് ബലാത്സംഗങ്ങളുടെ കാരണമെന്ന വാദം വിഡ്ഢിത്തം: നിര്‍മ്മലാ സീതാരാമന്‍

വസ്ത്രധാരണമല്ല ബലാത്സംഗങ്ങളുടെ കാരണം.സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സ്ത്രീകളുടെ വേഷധാരണമാണ് ബലാത്സംഗങ്ങളുടെ കാരണമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വേഷമാണ് പ്രശ്‌നമെങ്കില്‍…

ബിജെപി മുക്ത ഭാരതം തന്റെ ലക്ഷ്യമല്ലെന്ന് രാഹുല്‍ ഗാന്ധി

ബിജെപി പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ ബിപെി മുക്ത ഭാരതമല്ല തന്റെ അജണ്ട എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. . കര്‍ണാടക തിരഞ്ഞെടുപ്പിനു മുന്നോടിയായി…

രാജ്യത്തിന് നാണക്കേട്, കത്വ സംഭവംത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ജമ്മു കാശ്മീരിലെ കത്വയിൽ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വർഷം കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ…