Sat. Sep 19th, 2026

Tag: Sreejith’s protest

1013 ദിവസം പട്ടിണി കിടന്നിട്ടും കണ്ണുതുറക്കാത്തവരോട് മരണം കൊണ്ട് മറുപടി പറയിക്കാനുറച്ച് ശ്രീജിത്ത്

മരണത്തെ മുഖാമുഖം കണ്ട് ശ്രീജിത്ത്‌ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ശവപ്പെട്ടിയില്‍. പോലീസിന്റെ ഭാഗത്ത് നിന്ന് അക്രമമെന്നും ജീവന് ഭീഷണി എന്നും ശ്രീജിത്ത്‌.ഈ മനുഷ്യനെ എല്ലാവരും മറന്നോ? മരണം കാത്ത്…

കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ ഭരണകൂടം ഒത്ത് കളിക്കുന്നു എന്ന് ശ്രീജിത്ത്; സമരം 945 ദിവസം പിന്നിടുന്നു

2014 മെയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടവ് പുതുവൽ പുത്തൻ വീട്ടിൽ ശ്രീജിവിനെ (27) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുന്നത്. 2015 മെയ് മുതലാണ് സഹോദരന്‍…

കുറ്റാരോപിതരായ പോലീസുകാരെ മാറ്റി നിർത്തി അന്വേഷണം നടത്തുക; ശ്രീജിത്ത് ഇന്നു മുതല്‍ വീണ്ടും സമരത്തിന്

സഹോദരന്റ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരത്തിന്. കുറ്റാരോപിതരായ…

781ാം ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിച്ചു; സി.ബി.ഐ അന്വേഷണം തുടങ്ങി

സഹോദരന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റികര സ്വദേശി ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ബുധനാഴ്ച രാവിലെ ശ്രീജിത്തിനെ…

771 ദിവസം നിണ്ട ഐതിഹാസിക സമരം വിജയത്തിലേക്ക്; അധികാരികള്‍ മുട്ടുകുത്തി

സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽക്കൊണ്ടുവരാൻ വേണ്ടി സെക്രട്ടറിയേറ്റ് നടയിൽ സഹനസമരം നടത്തിയ ശ്രീജിത്തിന്റെ സമരം വിജയച്ചു. ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം സിബിഐ…

ശ്രീജിവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹർജി നൽകി

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍…

ശ്രീജിവിന്റെ കസ്റ്റഡിമരണം: സി.ബി.ഐ അന്വേഷിക്കുമെന്ന് എം.പിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സാധ്യത തുറക്കുന്നു. കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യന്ത്രി ജിതേന്ദ്ര സിംഗ് ഉറപ്പ് നല്‍കിയതായി എം.പിമാരായ കെ.സി വേണുഗോപാലും…

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടെ നില്‍ക്കുമെന്ന് ശ്രീജിത്തിന് പിന്തുണയുമായി പാര്‍വതി

അനുജന്റെ കസ്റ്റഡി മരണത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോരാടുന്ന ശ്രീജിത്തിന് പിന്തുണയുമായി സിനിമാതാരം പാര്‍വതി രംഗത്ത്. നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്നും നമ്മളില്‍ ഓരോരുത്തരും…

ശ്രീജിത്തിന്റെ അനുജനെ കൊന്നത് പൊലീസ്: ജസ്റ്റിസ് നാരായണക്കുറുപ്പ്

ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പോലീസ് കപ്ലെയിന്റ് അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പ്. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു…

760 ദിവസത്തിലേറെയായി സമരം ചെയ്തിട്ടും ശ്രീജിത്തിന്റെ ആവശ്യത്തോട് സര്‍ക്കാരും അധികൃതരും മുഖംതിരിച്ച് നില്‍ക്കുന്നു

സെക്രട്ടേറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ സമരം തുടങ്ങിയിട്ട് 761 ദിവസങ്ങളില്‍ ഏറെയായി. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ഒറ്റ ആവശ്യം…