കുമ്പസാരക്കെണിക്ക് ജാമ്യമില്ല: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വൈദികർ ഉടൻ പൊലീസിൽ കീഴടങ്ങണമെന്ന് കോടതി നിർദ്ദേശിച്ചു. വൈദികരായ എബ്രഹാം വർഗീസ്, ജെയ്സ്…