ലൈംഗിക വിവാദം: വൈദികർ കുടുങ്ങും; വീഡിയോ ക്ലിപ്പിംഗുകളടക്കമുള്ള തെളിവുകൾ
കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി അദ്ധ്യാപികയായ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികരെ തെളിവുകളുടെ ബലത്തിൽ ക്രൈംബ്രാഞ്ച് കുടുക്കും. കേസ് ക്രൈംബ്രാഞ്ചിന്റെ…