വ്യക്തികളെ മതിയായ കാരണമറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം; പിടികൂടിയവര ഉടന്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കേസ് അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഓര്‍മിപ്പിച്ച് ഹൈകോടതി. സമാന സാഹചര്യത്തില്‍ വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ട്…