Sat. Nov 7th, 2026

Tag: police case

മന്ത്രി റോജി എം ജോണിനോടു ചോദ്യങ്ങള്‍ ചോദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കൊച്ചി: മഹാരാജാസ് കോളേജില്‍ മന്ത്രി റോജി എം ജോണിനോടു ചോദ്യങ്ങള്‍ ചോദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പൊതുപരിപാടികള്‍ മനപ്പൂര്‍വം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള വകുപ്പു പ്രകാരമാണ് കണ്ടാലറിയാവുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ…

പണം വാങ്ങി ഭക്ഷണം എത്തിക്കാതെ വഞ്ചിച്ചു; ‘ഉദയം ഇവന്റ് കാറ്ററിംഗ്; ഉടമ വിഷ്ണു മോഹനെതിരെ വീണ്ടും കേസ്

കൂത്താട്ടുകുളം: വിവാഹ സല്‍ക്കാരത്തിന് ഭക്ഷണമെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ച കാറ്ററിംഗ് സ്ഥാപന ഉടമക്കെതിരെ വീണ്ടും കേസ്. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഉദയം ഇവന്റ്…

മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ വ്രണക്കേസെടുത്തു!

കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ മതവികാര വ്രണക്കുരു പൊട്ടിച്ചെന്ന പരാതിയിൽ ബിഗ് ടിവി എഡിറ്റർ അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ…

യുവതിയുടെ കുളിസീൻ പകര്‍ത്താന്‍ ശ്രമം; എസ് എഫ് ഐ നേതാവിനെതിരെ കേസ്

കണ്ണൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച എസ് എഫ് ഐ വിദ്യാര്‍ഥി നേതാവിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. പൈസക്കരി ദേവമാതാ കോളജിലെ എസ് എഫ് ഐ…

സമരം ചെയ്ത വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമെന്ന വിവാദ പരാമര്‍ശം; ടി ജി മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമെന്ന വിവാദ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര…

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒമ്പത് വയസുകാരന്‍ ശസ്ത്രക്രിയക്കിടെ മരിച്ചു; പോലീസ് കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒമ്പത് വയസുകാരന്‍ ശസ്ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന് അഷ്‌റഫ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്. കുണ്ടം കുഴി ഗവണ്‍മെന്റ്…

എ കെ ആന്റണിക്കെതിരെ സൈബര്‍ ആക്രമണം; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും സൈബര്‍ ആക്രമണവും നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസാണ്…

വര്‍ഗീയ അധിക്ഷേപം; അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസ് കേസ് എടുത്തു. കടവന്ത്ര പോലീസ് ആണ് ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്…

വര്‍ഗീയമായി അധിക്ഷേപിച്ചുവെന്ന് അന്‍സിബ; ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പരാതിയില്‍…

സുഹൃത്തുകളുടെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; ‘തൊപ്പി’ക്കെതിരെ കേസ്

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് വിവാദ യൂട്യൂബര്‍ക്കെതിരെ കേസ്. തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദിനെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തത്. ഐടി…