ബലാത്സംഗക്കേസിൽ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമം: ഫാ. ജെയിംസ് ഏര്‍ത്തയിലിനെതിരെ കേസെടുത്തു
ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ബലാത്സംഗക്കേസിലെ ഇരയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ രംഗത്തെത്തിയ ഫാ.ജെയിംസ് ഏര്‍ത്തയിലിനെതിരെ കേസ്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പോലീസ്…