‘വികസനം നടത്താൻ ചങ്കൂറ്റമുള്ള പ്രധാനമന്ത്രിയാണ് നമ്മുടേത്’ എന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടത് തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ മാത്രമല്ലെന്നും ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിന്‍കീഴ്…