Fri. Nov 20th, 2026

Tag: Orthodox church

അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു; ഓര്‍ത്തഡോക്‌സ് സഭ

തൃശൂര്‍: ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആഘോഷത്തെ പരോക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മിലിത്തിയോസ്. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട്…

പള്ളിത്തര്‍ക്കം; സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യനടപടി

കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ചു. ചീഫ് സെക്രട്ടറി, എറണാകുളം പാലക്കാട് ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുളള എതിര്‍കക്ഷികള്‍…

ചര്‍ച്ച് ബില്ലിനെ പേടിക്കുന്നവരല്ല ഓര്‍ത്തഡോക്‌സ് സഭ: ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് മൂന്നാമന്‍

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവറുമെന്നു പറയുന്ന ചര്‍ച്ച് ബില്‍, സഭയെ സംബന്ധിച്ച് കാര്യമുള്ളതല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ പറഞ്ഞു.…

ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ യാക്കോബായ സഭ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയുമായി അടുക്കുന്നുവെന്ന സൂചനകള്‍ക്കു പിന്നാലെ ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിന് സസ്‌പെന്‍ഷന്‍. ക്‌നാനാനായ സഭ അന്ത്യോക്യാ പാത്രിയാര്‍ക്കീസാണ്…

സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ,​ എം വി ഗോവിന്ദനെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ് സഖറിയാസ് മാർ സേവേറിയോസ്

തിരുവനന്തപുരം: സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓ‌ർത്തഡോക്സ് ബിഷപ്പ്. സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ എന്നായിരുന്നു…

യാക്കോബായ വിഭാഗത്തിന്റെ ആറ് പള്ളികള്‍ കൂടി ഓര്‍ത്തോഡോക്‌സ് സഭക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ആറു പള്ളികള്‍ കൂടി ഓര്‍ത്തോഡക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. വിധി രണ്ടുമാസത്തിനകം നടപ്പാക്കണം. പൊലീസ് സംരക്ഷണത്തിലാണ് പള്ളികള്‍…

പള്ളിത്തര്‍ക്കത്തില്‍ നിയമ നിര്‍മാണം നടത്താനുള്ള ശ്രമത്തെ എതിര്‍ത്ത് ഓര്‍ത്തഡോക്‌സ് സഭ; സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രമേയം പുറത്തിറക്കി

പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിനെതിരെ സഭ പ്രതിഷേധ പ്രമേയം പുറത്തിറക്കി. സഭയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള…

സുപ്രീംകോടതി വിധി നടപ്പാക്കി: പള്ളിയില്‍ കുഞ്ഞാടുകൾ തമ്മിൽ ദൈവസ്നേഹം മൂത്ത് സംഘര്‍ഷം

സുപ്രീംകോടതി വിധി നടപ്പാക്കിയതിന് പിന്നാലെ കൂത്താട്ടുകുളം ചോരക്കുഴി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബാ‍യ പള്ളിയില്‍ കുഞ്ഞാടുകൾ തമ്മിൽ സംഘര്‍ഷം. ഓര്‍ത്തഡോക്സ് വിഭാഗം പുരോഹിതരും വിശ്വാസികളും പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതാണ്…

സെമിത്തേരി ബില്‍ സര്‍ക്കാർ നിലപട് അഭിനന്ദനാർഹം; മറ്റു സഭകളുടെ നിലപാടിലും ചില പ്രതിപക്ഷ സാമാജികരുടെ നിലപാടിലും വേദനയുണ്ടെന്ന് യാക്കോബായ സഭ

സെമിത്തേരി ഓര്‍ഡിനന്‍സ്‌ വിഷയത്തില്‍ സഹോദരസഭകളും നിയമസഭയില്‍ പ്രതിപക്ഷവും സ്വീകരിച്ച നിലപാടില്‍ വേദനയും നിരാശയുമുണ്ടെന്നു യാക്കോബായ സുറിയാനി സഭ. ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സഭാതര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കുവാനുള്ള സര്‍ക്കാര്‍…

ശവമടക്ക് തടഞ്ഞാല്‍ ഒരു വര്‍ഷം തടവ്: സെമിത്തേരി ബില്ലിനെതിരെ ആലഞ്ചേരി ഉൾപ്പെടയുള്ള വിഷപ്പന്മാർ രംഗത്ത്

കേരള സര്‍ക്കാര്‍ നിയമസഭയല്‍ കൊണ്ടുവന്ന സെമിത്തേരി ബില്ലിനെതിരെ സീറോമലബാർ സഭയും രംഗത്ത്. യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുളള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇന്നലെ നിയമസഭയില്‍ ‘സെമിത്തേരി…