നഴ്‌സുമാരുടെ സമരം: സേവനങ്ങള്‍ മുടങ്ങരുത്, ആവശ്യമെങ്കില്‍ ‘എസ്മ’ പ്രയോഗിക്കണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സമരത്തെ തുടര്‍ന്ന് ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പ്രൈവറ്റ് ഹോസ്പിറ്റല്‍…