Sat. Nov 21st, 2026

Tag: Nurses strike

എന്തോന്ന് ഹരിദാസ് മുതലാളി ഇത് ?

നിങ്ങൾ പറയുന്നത് ശരി ആണ് എങ്കിൽ നിങ്ങൾ എന്തിന് പേടിക്കണം?അപ്പോ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു ഹരിദാസ് മുതലാളി ഒരു തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന് യു എൻ എ…

മുഖ്യമന്ത്രി ഉറപ്പ് നൽകി, നഴ്‌സുമാർ സംസ്ഥാന വ്യാപകമായ സമരം പിൻവലിച്ചു; കെ വി എം സമരം തുടരും

ശമ്പള വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പ്രഖ്യാപിച്ചിരുന്ന കൂട്ട അവധി സമരം പിൻവലിച്ചു. ശമ്പള വർദ്ധനവ് ഈ മാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ…

നഴ്‌സുമാര്‍ ആറു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്; ജുഡീഷ്യറിക്കെതിരെയും ഗുരുതര ആരോപണവുമായി യു.എന്‍.എ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ മാസം ആറു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. 457 ആശുപത്രികളിലെ 62,000 നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും. സമരം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി…

ചേർത്തല കെ വി എം സമരം :സെക്രട്ടറിയേറ്റിന് മുന്നില്‍ നാളെ നഴ്സുമാരുടെ ഏകദിന ഉപവാസം

ചേർത്തല കെ വി എം ഹോസ്പ്പിറ്റലിലെ നഴ്‌സുമാരുടെ സമരത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസം നടത്തും. തലസ്ഥാന…

ചേര്‍ത്തല കെ.വി.എം.സമരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും

സ്വകാര്യ-സഹകരണ മേഖലയിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റ നേതൃത്വത്തിലാണ് സമരം. ചേര്‍ത്തല കെ.വി.എം. ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം…

ചേർത്തല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം സ​മ​വാ​യ​മാ​യി​ല്ല‌

ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ ആറു മാസത്തോളമായി നടത്തി വരുന്ന നഴുസുമാരുടെ സമരത്തില്‍ സമവായമായില്ല. സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ തൊ​ഴി​ൽ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഴ്സു​മാ​രും മാ​നേ​ജ്മെ​ന്‍റും ന​ട​ത്തി​യ ച​ർ​ച്ചയാണ്…