Sun. Apr 14th, 2024

Tag: mathew kuzhalnadan

മാസപ്പടിക്കേസ്; വിജിലന്‍സ് കോടതി വിധി പറയുന്നത് ഏപ്രില്‍ 19ലേക്ക് മാറ്റി

കൊച്ചി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് വിജിലന്‍സ് കോടതി ഈ മാസം 19ലേക്ക് മാറ്റി. ധാതുമണല്‍…

മാസപ്പടി കേസ്: വിജിലന്‍സ് വേണ്ട കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്ന് കുഴല്‍നാടന്‍; ഏതെങ്കിലും ഒന്നില്‍ ഉറച്ചുനില്‍ക്കുവെന്ന് കോടതി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മലക്കം മറിഞ്ഞ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നായിരുന്നു നേരത്തെ കുഴല്‍നാടന്റെ ആവശ്യമെങ്കില്‍ ഇപ്പോള്‍ കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ്…

കോതമംഗലം സംഘര്‍ഷം; മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഉപാധികളോടെ ജാമ്യം

കൊച്ചി: കഴിഞ്ഞ ദിവസം ഇടുക്കി-അടിമാലി പഞ്ചായത്തിലെ നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്…

പൊലീസിന് തിരിച്ചടി, മാത്യു കുഴൽനാടൻ എം എൽ എയ്ക്കും ഷിയാസിനും ഇടക്കാല ജാമ്യം

കോ​ത​മം​ഗ​ലം​:​ ​കാ​ട്ടാ​ന​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വീ​ട്ട​മ്മ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ലെ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​ പൊലീസ് അറസ്റ്റ് ചെയ്ത എ​റ​ണാ​കു​ളം​ ​ഡി.​സി.​സി.​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സിനും ​ ​മൂ​വാ​റ്റു​പു​ഴ​ ​എം.​എ​ൽ.​എ​…

മാസപ്പടിയിലെ യഥാര്‍ഥ പ്രതി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സി എം ആര്‍ എല്ലിന് വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍എ.…

മന്ത്രി പി രാജീവിന്റെ വാദം തെറ്റ്; മാസപ്പടിക്കായി സിഎംആര്‍എല്ലിന്റെ ഖനന ലൈസന്‍സ് റദ്ദാക്കുന്നത് അഞ്ച് വര്‍ഷം വൈകിപ്പിച്ചു: മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്ലിന്റെ ഖനന ലൈസന്‍സ് റദ്ദാക്കുന്നത് വൈകിപ്പിച്ചതിലൂടെ പിവിക്കും മകള്‍ക്കും കോടിക്കണക്കിന് രൂപ ലഭിച്ചെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക്…

സി എം എല്‍ ആറിന് ഖനനാനുമതി നല്‍കാന്‍ വ്യവസായ നയം തിരുത്തി; യഥാർത്ഥ പ്രതി മുഖ്യമന്ത്രിയെന്ന് കുഴല്‍നാടന്‍

തിരുവനന്തപുരം: സി എം എല്‍ ആറിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം തിരുത്തിയെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കുഴല്‍നാടന്‍ വാര്‍ത്താ…

നികുതി പിരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാത്യു കുഴല്‍ നാടന്‍ നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് മാത്യു കുഴല്‍ നാടന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറിയെന്നും കേന്ദ്ര സര്‍ക്കാരിനെ…

സ്ഥലം കൈയേറിയിട്ടില്ല; സംരക്ഷണ ഭിത്തി ബലപ്പെടുത്തകയാണ് ചെയ്തതതെന്ന് മാത്യു കുഴല്‍നാടന്‍

ഇടുക്കി: ചിന്നക്കനാലില്‍ ഭൂമി കൈയേറിയെന്ന വിജിലന്‍ കണ്ടെത്തല്‍ നിഷേധിച്ച കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ലെന്നും സ്ഥലത്തിന്…

മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി; വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വകുപ്പ്

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വകുപ്പ്. ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തലാണ് റവന്യൂ…