ഫെബ്രുവരി 25: മന്നം സമാധി ദിനം; മന്നം സമാധി ദിനവും പൊതു അവധിയായി പ്രഖ്യാപിക്കണം!
✍️ ലിബി. സി.എസ് കേരളത്തിലെ ഒരു പ്രത്യേകതരം നവോത്ഥാന നായകൻ മന്നത്ത് പദ്മനാഭൻറെ സമാധി ദിനത്തോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക! ഈ അവധി പ്രഖ്യാപനത്തിന് തികച്ചും അനുയോജ്യരായവർ…