Sun. Nov 22nd, 2026

Tag: Loksabha

24 വെട്ട് വെട്ടി രാഹുലിന്റെ പ്രസംഗം; രാജ്യദ്രോഹി, കൊല, പ്രധാനമന്ത്രി തുടങ്ങിയ പദങ്ങള്‍ നീക്കി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ പല വാക്കുകളും രേഖകളില്‍ നിന്ന് നീക്കി. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ 24 സ്ഥലങ്ങളിലാണ്…

അവിശ്വാസ പ്രമേയം അനുഗ്രഹമായി; ഇത് പ്രതിപക്ഷത്തിനുള്ള പരീക്ഷയെന്ന് പ്രധാനമന്ത്രി; അവിശ്വാസ പ്രമേയം ശബ്ദ വോട്ടിനിട്ട് തള്ളി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവർക്ക് തന്നെയുള്ള പരീക്ഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം അനുഗ്രമായെന്നും അത് കൊണ്ടുവന്നതിന് നന്ദിയെന്നും അദ്ദേഹം…

അഴിമതിയും കുടുംബവാഴ്ചയും ഇന്ത്യ വിടണം; ജനങ്ങള്‍ക്ക് മോദിയില്‍ പൂര്‍ണ വിശ്വാസമുണ്ട്; അവിശ്വാസ പ്രമേയം കള്ളങ്ങള്‍ കുത്തിനിറച്ചത്: അമിത് ഷാ

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷം യഥാർത്ഥ പ്രശ്നങ്ങളല്ല ഉയർത്തുന്നത്. അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.…

മണിപ്പൂരില്‍ ഇന്ത്യ കൊല ചെയ്യപ്പെട്ടു; ബിജെപി ദേശദ്രോഹികൾ; ലോക്‌സഭയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇന്ത്യ കൊലചെയ്യപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പുര്‍ ഇന്ത്യയില്‍ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍…

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ ലോക്സഭ പാസ്സാക്കി; പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ ശബ്ദവോട്ടിനിട്ട് തള്ളി

ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ ശബ്ദവോട്ടിനിട്ട് തള്ളിയാണ് ബിൽ പാസ്സാക്കിയത്. ഡാറ്റ കൈകാര്യം ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും…

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു; നാല് മാസത്തിന് ശേഷം വീണ്ടും പാർലിമെൻ്റിൽ

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റ് അംഗത്വ പുനഃസ്ഥാപന വിജ്ഞാപനം ഇറക്കി. ഇതോടെ നാല് മാസത്തിന് ശേഷം…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭ അംഗത്വം നഷ്ടമായി; രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

​​​ന്യൂഡൽഹി: രാഹുൽ ഗാന്ധി എം പിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. വയനാട് എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. 2019ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ…

ശിക്ഷാ പ്രതിയായ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി,​ ഉത്തരവ് പുറത്തിറങ്ങി

ന്യൂഡൽഹി: വധശ്രമക്കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് ലോക്‌സഭാ സെക്രട്ടറി ജനറൽ പുറത്തിറക്കി. ശിക്ഷ വിധിക്കപ്പെട്ട ജനുവരി…

ചൈനീസ് സൈന്യത്തെ തുരത്തി; ഒരു സൈനികനു പോലും ജീവഹാനിയില്ല: രാജ്‌നാഥ് സിങ് ലോക്‌സഭയിൽ

ന്യൂഡൽഹി: തവാങിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും…

ഡല്‍ഹിയിലെ വംശഹത്യ: ലോക്‌സഭയില്‍ ഉന്തും തള്ളും, നാടകീയ രംഗങ്ങള്‍; രമ്യഹരിദാസിനെ കയ്യേറ്റം ചെയ്തു

ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ പിന്തുടര്‍ന്ന് ലോക്‌സഭയില്‍ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി ഭരണപക്ഷത്തിന്റെ നിരയിലേക്ക് നീങ്ങിയ ഗൗരവ് ഗോഗോയി, ഹൈബി ഈഡന്‍ എന്നിവരെ…